സമുദായ സംഘടനയിലേക്ക് സാദരം സ്വാഗതം…….
സമുദായ സംഘടനയിലേക്ക് സാദരം സ്വാഗതം....... അഡ്വ ഷെറി ജെ തോമസ് ജന. സെക്രട്ടറി, കെ എല്‍ സി എ സംസ്ഥാന സമിതി മതേതരത്വം എന്ന തത്വം ഭരണഘടനയില്‍ എഴുതിചേര്‍ത്ത രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ മതേതരത്വം എന്നത് എല്ലാമതങ്ങളോടും തുല്യപ്രാധാന്യം എന്നും ഒരുമതത്തോടും…
ഭരണഘടനാ സംരക്ഷണ ദിനം ആചരിച്ച് കെ എൽ സി എ
ഭരണഘടനാ സംരക്ഷണ ദിനം ആചരിച്ച് കെ എൽ സി എ ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന പൗരാവകാശവും മതസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം ആവശ്യപ്പെട്ടുകൊണ്ട് ഭരണഘടനയുടെ ആമുഖം വായിച്ച് കെ എൽ സി എ സംസ്ഥാന സമിതി ഭരണഘടന സംരക്ഷണ ദിനം ആചരിച്ചു. കെആർഎൽസിസിയുടെ…
സംസ്ഥാന സമിതി അംഗങ്ങളായ കോർപ്പറേഷൻ കൗൺസിലർമാരെ ആദരിച്ചു
സംസ്ഥാന സമിതി അംഗങ്ങളായ കൊല്ലം നഗരസഭ സ്ഥിരം സമിതി അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട വിൻസി ബൈജു, കൊച്ചി നഗരസഭ കൗൺസിലർ മോളി ചാർലി എന്നിവരെ സംസ്ഥാന സമിതി ആദരിക്കുന്നു.
ബിനു എഡേർഡ് തുടരും. കോഴിക്കോട് രൂപതക്ക് പുതിയ നേതൃത്വം
ബിനു എഡേർഡ് തുടരും. കോഴിക്കോട് രൂപതക്ക് പുതിയ നേതൃത്വം കോഴിക്കോട് : കോഴിക്കോട് അതിരൂപത കേരള ലാറ്റിൻ കത്തോലിക്ക അസോസിയേഷൻ സിറ്റി സെന്റ് ജോസഫ് ദേവാലയത്തിൽ ചേരുകയും 2026-2029 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കയും ചെയ്തു. അതിരൂപത കെൽസിഎ ഡയറക്ടർ മോൻസി.…
ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടുക -സംസ്ഥാന സമിതിയുടെ ആഹ്വാന പ്രകാരം കോഴിക്കോട് അതിരൂപത കെ.എൽ.സി എ യുടെ ആഭിമുഖ്യത്തിൽ നടത്തിയ ജനകിയ കൺവെൻഷൻ കെ. എൽ.സി.എ സംസ്ഥാന ട്രഷറർ രതീഷ് ആൻ്റണി ഉത്ഘാടനം ചെയ്തു.
ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും വേഗം നടപ്പിലാക്കുക എന്ന ആവശ്യപ്പെട്ടു കൊണ്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സമിതിയുടെ ആഹ്വാന പ്രകാരം കോഴിക്കോട് അതിരൂപത കെ.എൽ.സി എ യുടെ ആഭിമുഖ്യത്തിൽ നടത്തിയ ജനകിയ കൺവെൻഷൻ കെ. എൽ.സി.എ സംസ്ഥാന…
കൊച്ചി രൂപതയുടെ പൗരാവകാശ സംരക്ഷണ യജ്ഞം
പൗരാവകാശ* *സംരക്ഷണ യജ്ഞം സമ്പൂർണ്ണ വോട്ടർ പട്ടിക നവീകരണത്തിന്റെ ഭാഗമായി സംസ്ഥാന ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടിക പരിശോധിച്ചു പട്ടികയിൽ പേരില്ലാത്തവരെ കണ്ടെത്തുന്നതിനും പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനും വേണ്ടി കെ.എൽ.സി. എ. ആരംഭിച്ച പൗരാവകാശ സംരക്ഷണ യജ്ഞം രാവിലെ 8…










