18Jan

പൗരാവകാശ* *സംരക്ഷണ യജ്ഞം

സമ്പൂർണ്ണ വോട്ടർ പട്ടിക നവീകരണത്തിന്റെ ഭാഗമായി സംസ്ഥാന ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടിക പരിശോധിച്ചു പട്ടികയിൽ പേരില്ലാത്തവരെ കണ്ടെത്തുന്നതിനും പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനും വേണ്ടി കെ.എൽ.സി. എ. ആരംഭിച്ച പൗരാവകാശ സംരക്ഷണ യജ്ഞം രാവിലെ 8 ന് എരമല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവകയിൽ ബഹുമാനപ്പെട്ട വികാരി റവ. ഫാ.മാർട്ടിൻ ഡെലിഷ് വകപ്പാടത്ത് ഉദ്ഘാടനം ചെയ്തു. കെ.എൽ.സി.എ. കൊച്ചി രൂപത പ്രസിഡന്റ് ടി.എ. ഡാൽഫിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇടവക ശുശ്രൂഷ സമിതി കൺവീനർ ഷാൻ സെവ്യർ വെളുത്തേടത്ത്, ലിജു സെബാസ്റ്റ്യൻ , ബിജിൻ ബാബു, ജീന സുനിൽ എന്നിവർ പ്രസംഗിച്ചു. ബിബിന പിയൂസ് , മേരി ഹിമ എന്നിവർ നേതൃത്വം നൽകി.

26Jan

സംസ്ഥാന സമിതി അംഗങ്ങളായ കോർപ്പറേഷൻ കൗൺസിലർമാരെ ആദരിച്ചു

സംസ്ഥാന സമിതി അംഗങ്ങളായ കൊല്ലം നഗരസഭ സ്ഥിരം സമിതി അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട വിൻസി ബൈജു, കൊച്ചി നഗരസഭ കൗൺസിലർ മോളി…

വരാപ്പുഴ അതിരൂപത – വൈപ്പിൻ നിയോജകമണ്ഡലം പെരുമ്പിള്ളി കണ്‍വെന്‍ഷൻ പ്രാദേശിക വിഷയങ്ങളും ഉയർത്തുന്നു….

വരാപ്പുഴ അതിരൂപത - വൈപ്പിൻ നിയോജകമണ്ഡലം പെരുമ്പിള്ളി കണ്‍വെന്‍ഷൻ പ്രാദേശിക വിഷയങ്ങളും ഉയർത്തുന്നു.... CRZ-20m_ മീറ്റര്‍ ദൂരപരിധി യാഥാര്‍ത്ഥ്യമാക്കുക. -ഷെറി…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.