20Sep

സി.ആർ.ഇസഡ്: തദ്ദേശവാസികളുടെ ഭവനങ്ങൾക്ക് ക്രമവൽക്കരണം അനുവദിക്കണം; ശ്രദ്ധക്ഷണിക്കൽ സമ്മേളനങ്ങൾക്കും ജനകീയ ഒപ്പുശേഖരണത്തിനും തുടക്കമായി

സി.ആർ.ഇസഡ്: തദ്ദേശവാസികളുടെ ഭവനങ്ങൾക്ക് ക്രമവൽക്കരണം അനുവദിക്കണം; ശ്രദ്ധക്ഷണിക്കൽ സമ്മേളനങ്ങൾക്കും ജനകീയ ഒപ്പുശേഖരണത്തിനും തുടക്കമായി കൊച്ചി: കേരളത്തിലെ തീരദേശവാസികൾക്ക് തീരനിയന്ത്രണ വിജ്ഞാപനത്തിലെ (CRZ) ഇളവുകൾ നിലവിൽ ലഭ്യമാണെങ്കിലും, മുൻപ് വീടുകൾ പണിതുപോയി എന്ന കാരണത്താൽ സ്ഥിരം നമ്പർ ലഭിക്കാത്ത സാഹചര്യം നിലനിൽക്കുന്നു. നിലവിൽ…
01Sep

കേരളം മുഴുവൻ ഏറ്റെടുത്ത് നടത്തേണ്ട ഒരു കർമ്മപരിപാടി ..

മയക്കുമരുന്നി നെതിരെയുള്ള പോരാട്ടം കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇപ്പോൾ നടന്നുവരുന്ന ഓപ്പറേഷൻ തൂഫാൻ - മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിന് ഐക്യദാർഢ്യം നേർന്നുകൊണ്ട് ലഹരിക്കെതിരെ ജന മനസ്സാക്ഷിയെ ഉണർത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിന് സംസ്ഥാനമെമ്പാടുമുള്ള കെ എൽ സി എ യുടെ വിവിധ ഘടകങ്ങൾ ഇതിനോടകം…
29Aug

ഗ്ലോബൽ കെഎൽസിഎ ഒമാൻ

കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ- ഗ്ലോബൽ കെഎൽസിഎ ഒമാൻ അംഗത്വ നടപടികൾ ആരംഭിച്ചു. സംസ്ഥാന ഭാരവാഹികൾ പങ്കെടുത്ത യോഗത്തിൽ ഒമാനിൽ ജോലിചെയ്യുന്ന കേരളത്തിലെ വിവിധ ലത്തീൻ രൂപത അംഗങ്ങളും പങ്കെടുത്തു. വരുന്ന ദിവസങ്ങളിൽ ഒമാനിൽ കെ എൽ സി എ ഓൺലൈൻ…
12Aug

സംസ്ഥാന മാനേജിങ് കൗൺസിൽ @ തിരുവനന്തപുരം

മുതലപ്പൊഴി മത്സ്യബന്ധന മേഖല സുരക്ഷിതമാക്കാൻ നടപടികൾ ഊർജിതമാക്കണം തൂഫാൻ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകും സംസ്ഥാനതലത്തിൽ യൂണിറ്റുകളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഏകോപനം നടത്തും CRZ മാപ്പിലെ തെറ്റുകൾ തിരുത്താൻ തദ്ദേശ ഭരണകൂടങ്ങൾ മുന്നിട്ടിറങ്ങണം കെ എൽ സി എ സംസ്ഥാന…
30Jul

KLCA വരാപ്പുഴ അതിരൂപത പ്രസിഡൻറ്,സംസ്ഥാന വൈസ് പ്രസിഡൻ്റ്, വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയുടെ ദേശീയ ഭാരവാഹി,കേരള ടൈംസ് ഡയറക്ടർ ബോർഡ് അംഗം തുടങ്ങി നിരവധി പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ ബേബിച്ചേട്ടൻ എന്ന ജോസ് തോമസ് കാനപ്പിള്ളിയുടെ പതിനേഴാം ചരമവാർഷികം. സ്‌നേഹപ്രണാമം

KLCA വരാപ്പുഴ അതിരൂപത പ്രസിഡൻറ്,സംസ്ഥാന വൈസ് പ്രസിഡൻ്റ്, വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയുടെ ദേശീയ ഭാരവാഹി,കേരള ടൈംസ് ഡയറക്ടർ ബോർഡ് അംഗം തുടങ്ങി നിരവധി പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ ബേബിച്ചേട്ടൻ എന്ന ജോസ് തോമസ് കാനപ്പിള്ളിയുടെ പതിനേഴാം ചരമവാർഷികം. സ്‌നേഹപ്രണാമം
25Jul

KCF സംസ്ഥാന പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട കെ എൽ സി എ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ  ശ്രീ ബിജു ജോസി കരുമാഞ്ചേരിക്ക് അഭിവാദ്യങ്ങൾ 

KCF സംസ്ഥാന പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട കെ എൽ സി എ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ  ശ്രീ ബിജു ജോസി കരുമാഞ്ചേരിക്ക് അഭിവാദ്യങ്ങൾ
06Jul

ഫാ. സ്റ്റാൻ സ്വാമി പാവങ്ങൾക്കായി എരിഞ്ഞസ്തമിച്ച നീതിസൂര്യൻ: ബിഷപ് ഡോ. ഡെന്നീസ് കുറുപ്പശ്ശേരി

ഫാ. സ്റ്റാൻ സ്വാമി പാവങ്ങൾക്കായി എരിഞ്ഞസ്തമിച്ച നീതിസൂര്യൻ: ബിഷപ് ഡോ. ഡെന്നീസ് കുറുപ്പശ്ശേരി കണ്ണൂർ: ജനാധിപത്യ മുലൃങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കുമായി എരിഞ്ഞസ്തമിച്ച നീതിസൂര്യനാണ് ഫാ. സ്റ്റാൻസ്വാമിയുടേതെന്ന് കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ.) കണ്ണൂർ…
05Jul

ഫാ. സ്റ്റാൻ സ്വാമി അനുസ്മരണം നടത്തി

ഫാ. സ്റ്റാൻ സ്വാമി അനുസ്മരണം നടത്തി കൂനമ്മാവ്: കെ.എൽ.സി.എ വരാപ്പുഴ അതിരൂപതയുടെ ആഭിമുഖ്യത്തിൽ ഫാ. സ്റ്റാൻ സ്വാമി അനുസ്മരണ യോഗം വള്ളുവള്ളി അമലോൽഭവമാതാ ദൈവാലയത്തിൽ സംഘടിപ്പിച്ചു. അതിരൂപത പ്രസിഡന്റ് ശ്രീ. റോയ് ഡിക്കൂഞ്ഞയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഫാ. ബൈജു കുറ്റിക്കൽ…