30Jul

KLCA വരാപ്പുഴ അതിരൂപത പ്രസിഡൻറ്,സംസ്ഥാന വൈസ് പ്രസിഡൻ്റ്, വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയുടെ ദേശീയ ഭാരവാഹി,കേരള ടൈംസ് ഡയറക്ടർ ബോർഡ് അംഗം തുടങ്ങി നിരവധി പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ ബേബിച്ചേട്ടൻ എന്ന ജോസ് തോമസ് കാനപ്പിള്ളിയുടെ പതിനേഴാം ചരമവാർഷികം. സ്‌നേഹപ്രണാമം

KLCA വരാപ്പുഴ അതിരൂപത പ്രസിഡൻറ്,സംസ്ഥാന വൈസ് പ്രസിഡൻ്റ്, വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയുടെ ദേശീയ ഭാരവാഹി,കേരള ടൈംസ് ഡയറക്ടർ ബോർഡ് അംഗം തുടങ്ങി നിരവധി പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ ബേബിച്ചേട്ടൻ എന്ന ജോസ് തോമസ് കാനപ്പിള്ളിയുടെ പതിനേഴാം ചരമവാർഷികം. സ്‌നേഹപ്രണാമം
25Jul

KCF സംസ്ഥാന പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട കെ എൽ സി എ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ  ശ്രീ ബിജു ജോസി കരുമാഞ്ചേരിക്ക് അഭിവാദ്യങ്ങൾ 

KCF സംസ്ഥാന പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട കെ എൽ സി എ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ  ശ്രീ ബിജു ജോസി കരുമാഞ്ചേരിക്ക് അഭിവാദ്യങ്ങൾ
06Jul

ഫാ. സ്റ്റാൻ സ്വാമി പാവങ്ങൾക്കായി എരിഞ്ഞസ്തമിച്ച നീതിസൂര്യൻ: ബിഷപ് ഡോ. ഡെന്നീസ് കുറുപ്പശ്ശേരി

ഫാ. സ്റ്റാൻ സ്വാമി പാവങ്ങൾക്കായി എരിഞ്ഞസ്തമിച്ച നീതിസൂര്യൻ: ബിഷപ് ഡോ. ഡെന്നീസ് കുറുപ്പശ്ശേരി കണ്ണൂർ: ജനാധിപത്യ മുലൃങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കുമായി എരിഞ്ഞസ്തമിച്ച നീതിസൂര്യനാണ് ഫാ. സ്റ്റാൻസ്വാമിയുടേതെന്ന് കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ.) കണ്ണൂർ…
05Jul

ഫാ. സ്റ്റാൻ സ്വാമി അനുസ്മരണം നടത്തി

ഫാ. സ്റ്റാൻ സ്വാമി അനുസ്മരണം നടത്തി കൂനമ്മാവ്: കെ.എൽ.സി.എ വരാപ്പുഴ അതിരൂപതയുടെ ആഭിമുഖ്യത്തിൽ ഫാ. സ്റ്റാൻ സ്വാമി അനുസ്മരണ യോഗം വള്ളുവള്ളി അമലോൽഭവമാതാ ദൈവാലയത്തിൽ സംഘടിപ്പിച്ചു. അതിരൂപത പ്രസിഡന്റ് ശ്രീ. റോയ് ഡിക്കൂഞ്ഞയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഫാ. ബൈജു കുറ്റിക്കൽ…
28Jun

KCF നേതൃത്വത്തിൽ CBCI ആഹ്വാനപ്രകാരം എറണാകുളത്ത് POC യിൽ പ്രാർത്ഥനാ ദിനാചരണം

മിഷൻ പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടു പോകുന്നതിന് വിഘാതമായി നിൽക്കുന്ന പല സാഹചര്യങ്ങളും ഇന്ന് ഭാരതത്തിലെ ക്രൈസ്തവസഭ നേരിടുന്നുണ്ട്. അത്തരം തടസ്സങ്ങൾ ഒഴിവാകുന്നതിന് CBCI ആഹ്വാനപ്രകാരം 2026 ജൂൺ 28 ന് ദേശീയതലത്തിൽ അല്മായർ പ്രാർത്ഥന ദിനമായി ആചരിക്കുന്നതിൻറെ ഭാഗമായാണ് എറണാകുളത്ത് പി…
22Jun

തിരുവനന്തപുരത്ത് ലത്തീൻ സമുദായ ഐക്യസംഗമം

തിരുവനന്തപുരത്ത് ലത്തീൻ സമുദായ നേതൃസംഗമം *തിരുവനന്തപുരം ലത്തീൻ അതിരൂപത KLCA യുടെ ആഭിമുഖ്യത്തിൽ യൂണിറ്റ് പ്രസിഡന്റ്‌മാർ , ജനറൽ സെക്രട്ടറിമാർ , ട്രഷറർമാർ എന്നിവരുടെയും , KLCA ഫോറോന പ്രസിഡന്റ്‌ , ജനറൽ സെക്രട്ടറി , ട്രഷറർ എന്നിവരുടെയും അതിരൂപത മാനേജിങ്…
16Jun

വയനാട് മേഖലാ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി പ്രസംഗിക്കുന്നു

കെ.എൽ.സി.എ വയനാട് മേഖല സമ്മേളനവും സൗത്ത് മേഖല കമ്മിറ്റി തിരഞ്ഞെടുപ്പും നടന്നു കേരള ലത്തീൻ കത്തോലിക്ക അസോസിയേഷന്റെ (കെ.എൽ.സി.എ) വയനാട് മേഖല സമ്മേളനവും സൗത്ത്–നോർത്ത് മേഖല കമ്മിറ്റികളുടെ തിരഞ്ഞെടുപ്പും 2026 ജൂൺ 14-ന് ഞായറാഴ്ച ചുണ്ടേൽ വിശുദ്ധ യൂദാശ്ലീഹാ ദേവാലയത്തിൽ വെച്ച്…
13Jun

KLCA വരാപ്പുഴ അതിരൂപത നിർവ്വാഹസമിതിയുടെ ദ്വിദ്വിന ഒത്തുവാസം KLCA സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ബിജു ജോസി കരുമാഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ, തോട്ടുവ നവജീവൻ ആനിമേഷൻ സെൻ്ററിൽ ആരംഭിച്ച KLCA വരാപ്പുഴ അതിരൂപത നിർവ്വാഹസമിതിയുടെ ദ്വിദ്വിന ഒത്തുവാസം KLCA സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ബിജു ജോസി കരുമാഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു
08Jun

പരിസ്ഥിതി സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യകത : ബിഷപ്പ് ഡോ.ആൻ്റണി വാലുങ്കൽ

പരിസ്ഥിതി സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യകത : ബിഷപ്പ് ഡോ.ആൻ്റണി വാലുങ്കൽ കൊച്ചി : പരിസ്ഥിതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് ഈ കാലഘട്ടത്തിൽ അനിവാര്യമായ കാര്യമാണെന്ന് വരാപ്പുഴ അതിരൂപതാ സഹായ മെത്രാൻ ബിഷപ് ഡോ. ആന്റണി വാലുങ്കൽ പറഞ്ഞു .കേരള ലാറ്റിൻ കാത്തലിക്…