28Jun

KCF നേതൃത്വത്തിൽ CBCI ആഹ്വാനപ്രകാരം എറണാകുളത്ത് POC യിൽ പ്രാർത്ഥനാ ദിനാചരണം

മിഷൻ പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടു പോകുന്നതിന് വിഘാതമായി നിൽക്കുന്ന പല സാഹചര്യങ്ങളും ഇന്ന് ഭാരതത്തിലെ ക്രൈസ്തവസഭ നേരിടുന്നുണ്ട്. അത്തരം തടസ്സങ്ങൾ ഒഴിവാകുന്നതിന് CBCI ആഹ്വാനപ്രകാരം 2026 ജൂൺ 28 ന് ദേശീയതലത്തിൽ അല്മായർ പ്രാർത്ഥന ദിനമായി ആചരിക്കുന്നതിൻറെ ഭാഗമായാണ് എറണാകുളത്ത് പി…
22Jun

തിരുവനന്തപുരത്ത് ലത്തീൻ സമുദായ ഐക്യസംഗമം

തിരുവനന്തപുരത്ത് ലത്തീൻ സമുദായ നേതൃസംഗമം *തിരുവനന്തപുരം ലത്തീൻ അതിരൂപത KLCA യുടെ ആഭിമുഖ്യത്തിൽ യൂണിറ്റ് പ്രസിഡന്റ്‌മാർ , ജനറൽ സെക്രട്ടറിമാർ , ട്രഷറർമാർ എന്നിവരുടെയും , KLCA ഫോറോന പ്രസിഡന്റ്‌ , ജനറൽ സെക്രട്ടറി , ട്രഷറർ എന്നിവരുടെയും അതിരൂപത മാനേജിങ്…
16Jun

വയനാട് മേഖലാ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി പ്രസംഗിക്കുന്നു

കെ.എൽ.സി.എ വയനാട് മേഖല സമ്മേളനവും സൗത്ത് മേഖല കമ്മിറ്റി തിരഞ്ഞെടുപ്പും നടന്നു കേരള ലത്തീൻ കത്തോലിക്ക അസോസിയേഷന്റെ (കെ.എൽ.സി.എ) വയനാട് മേഖല സമ്മേളനവും സൗത്ത്–നോർത്ത് മേഖല കമ്മിറ്റികളുടെ തിരഞ്ഞെടുപ്പും 2026 ജൂൺ 14-ന് ഞായറാഴ്ച ചുണ്ടേൽ വിശുദ്ധ യൂദാശ്ലീഹാ ദേവാലയത്തിൽ വെച്ച്…
13Jun

KLCA വരാപ്പുഴ അതിരൂപത നിർവ്വാഹസമിതിയുടെ ദ്വിദ്വിന ഒത്തുവാസം KLCA സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ബിജു ജോസി കരുമാഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ, തോട്ടുവ നവജീവൻ ആനിമേഷൻ സെൻ്ററിൽ ആരംഭിച്ച KLCA വരാപ്പുഴ അതിരൂപത നിർവ്വാഹസമിതിയുടെ ദ്വിദ്വിന ഒത്തുവാസം KLCA സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ബിജു ജോസി കരുമാഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു
08Jun

പരിസ്ഥിതി സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യകത : ബിഷപ്പ് ഡോ.ആൻ്റണി വാലുങ്കൽ

പരിസ്ഥിതി സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യകത : ബിഷപ്പ് ഡോ.ആൻ്റണി വാലുങ്കൽ കൊച്ചി : പരിസ്ഥിതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് ഈ കാലഘട്ടത്തിൽ അനിവാര്യമായ കാര്യമാണെന്ന് വരാപ്പുഴ അതിരൂപതാ സഹായ മെത്രാൻ ബിഷപ് ഡോ. ആന്റണി വാലുങ്കൽ പറഞ്ഞു .കേരള ലാറ്റിൻ കാത്തലിക്…
25May

കെഎൽസിഎ ചവിട്ടുനാടക ശില്പശാല സംഘടിപ്പിച്ചു

കെഎൽസിഎ ചവിട്ടുനാടക ശില്പശാല സംഘടിപ്പിച്ചു കൊച്ചി : പൈതൃക കലാരൂപമായ ചവിട്ടുനാടകത്തിൻ്റെ ചരിത്ര പശ്ചാത്തലങ്ങൾ പുതുതലമുറക്ക് പകർന്നു കൊടുക്കുവാനും ഈ കലാരൂപത്തെ കൂടുതൽ ജനകീയമാക്കാനും ഉതകുന്ന പദ്ധതികൾ ആവിഷ്കരിക്കാനുമായി കെഎൽസിഎ സംഘടിപ്പിച്ച ചവിട്ടുനാടകശില്പശാല ജീവനാദം ചീഫ് എഡിറ്റർ ജോർജ് ജെക്കോബി ഉദ്ഘാടനം…
24May

മുനമ്പം വിഷയം സംബന്ധിച്ച് വ്യവഹാരങ്ങൾ നിലനിൽക്കെ തർക്കത്തിൽ ഉൾപ്പെട്ട ഭൂമി ഉമീട് പോർട്ടലിൽ രേഖപ്പെടുത്താനിടയായ സംഭവം സംബന്ധിച്ച് അന്വേഷണം വേണം

മുനമ്പം വിഷയം സംബന്ധിച്ച് വ്യവഹാരങ്ങൾ നിലനിൽക്കെ തർക്കത്തിൽ ഉൾപ്പെട്ട ഭൂമി ഉമീട് പോർട്ടലിൽ രേഖപ്പെടുത്താനിടയായ സംഭവം സംബന്ധിച്ച് അന്വേഷണം വേണം. ഭൂമിയുടെ നിയമപരമായ സ്വഭാവം സംബന്ധിച്ച് വ്യവഹാരം നിലനിൽക്കെ ഇത്തരത്തിൽ രജിസ്ട്രേഷൻ നടത്തുന്ന നിലപാടുകളിലൂടെ പ്രശ്നം കൂടുതൽ സങ്കീർണ്ണം ആക്കാൻ ആരെയും…
23May

മത്സ്യ മേഖലയുടെയും മത്സ്യത്തൊഴിലാളികളുടെയും സമ്പൂർണ്ണ ക്ഷേമം ഉറപ്പുവരുത്താൻ ഫിഷറീസ് മന്ത്രിക്ക് എല്ലാവിധ സഹകരണവും നൽകുമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ

മത്സ്യ മേഖലയുടെയും മത്സ്യത്തൊഴിലാളികളുടെയും സമ്പൂർണ്ണ ക്ഷേമം ഉറപ്പുവരുത്താൻ ഫിഷറീസ് മന്ത്രിക്ക് എല്ലാവിധ സഹകരണവും നൽകുമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ. കേരളത്തിൽ ഫിഷറീസ് മന്ത്രാലയം കൈകാര്യം ചെയ്യുന്ന മന്ത്രി അബ്ദുൽ ഗഫൂറിന് ഈ മേഖലയിൽ ഫലപ്രദമായ പ്രവർത്തനങ്ങൾ നടത്താൻ കെഎൽസിഎ ആവശ്യമായ…
18May

കേരള ലത്തീൻ കത്തോലിക്കാ സഭയുടെ സമുദായ സംഘടന കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ മുഖപത്രം – മെയ് 2026

വായിക്കാൻ ഈ ലിങ്ക് ഓപ്പൺ ചെയ്യുക https://acrobat.adobe.com/id/urn:aaid:sc:AP:7b40eae1-3ca8-42d7-a96f-8312c9cccc81 കേരള ലത്തീൻ കത്തോലിക്കാ സഭയുടെ സമുദായ സംഘടന കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ മുഖപത്രം - മെയ് 2026