മിഷൻ പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടു പോകുന്നതിന് വിഘാതമായി നിൽക്കുന്ന പല സാഹചര്യങ്ങളും ഇന്ന് ഭാരതത്തിലെ ക്രൈസ്തവസഭ നേരിടുന്നുണ്ട്. അത്തരം തടസ്സങ്ങൾ ഒഴിവാകുന്നതിന് CBCI ആഹ്വാനപ്രകാരം 2026 ജൂൺ 28 ന് ദേശീയതലത്തിൽ അല്മായർ പ്രാർത്ഥന ദിനമായി ആചരിക്കുന്നതിൻറെ ഭാഗമായാണ് എറണാകുളത്ത് പി ഒ സി യിൽ കേരള ലത്തീൻ സഭയുടെ അൽമായ നേതാക്കൾ ഒത്തുചേർത്ത്.
Related Post
പരിസ്ഥിതി സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യകത : ബിഷപ്പ് ഡോ.ആൻ്റണി വാലുങ്കൽ
പരിസ്ഥിതി സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യകത : ബിഷപ്പ് ഡോ.ആൻ്റണി വാലുങ്കൽ കൊച്ചി : പരിസ്ഥിതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് ഈ…

അംഗീകാരത്തിൻറെ രണ്ടാമൂഴം -ലോഡഡ് 0.2
അംഗീകാരത്തിൻറെ രണ്ടാമൂഴം -ലോഡഡ് 0.2 കേരളത്തിലെ ലത്തീൻ സഭയുടെ സമുദായ സംഘടന കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ -KLCA സംസ്ഥാന…

കെഎൽസിഎ ചവിട്ടുനാടക ശില്പശാല സംഘടിപ്പിച്ചു
കെഎൽസിഎ ചവിട്ടുനാടക ശില്പശാല സംഘടിപ്പിച്ചു കൊച്ചി : പൈതൃക കലാരൂപമായ ചവിട്ടുനാടകത്തിൻ്റെ ചരിത്ര പശ്ചാത്തലങ്ങൾ പുതുതലമുറക്ക് പകർന്നു കൊടുക്കുവാനും ഈ…

