30Mar

തിരഞ്ഞെടുപ്പ് ഡ്യൂട്ടി: വിശുദ്ധ വാരത്തിൽ ക്രൈസ്തവ ഉദ്യോഗസ്ഥർക്ക് ഇളവ് അനുവദിക്കണം

തിരഞ്ഞെടുപ്പ് ഡ്യൂട്ടി: വിശുദ്ധ വാരത്തിൽ ക്രൈസ്തവ ഉദ്യോഗസ്ഥർക്ക് ഇളവ് അനുവദിക്കണം - കെ.എൽ.സി.എ ​കൊച്ചി: വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശീലന പരിപാടികളിലും ഔദ്യോഗിക ഡ്യൂട്ടികളിലും വിശുദ്ധ വാരത്തിലെ പ്രധാന ദിവസങ്ങളായ ദുഃഖവെള്ളി, ഈസ്റ്റർ ദിനങ്ങളിൽ മാറ്റം വരുത്തണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക്…
25Mar

ഈസ്റ്റർ ദിനങ്ങളിലെ പരീക്ഷകൾ : കെഎൽസിഎ വരാപ്പുഴ അതിരൂപത പ്രതിഷേധ പ്രകടനം നടത്തി.

ഈസ്റ്റർ ദിനങ്ങളിലെ പരീക്ഷകൾ:  കെഎൽസിഎ വരാപ്പുഴ അതിരൂപത പ്രതിഷേധ പ്രകടനം നടത്തി. കൊച്ചി: ക്രൈസ്തവർ പുണ്യ ദിനങ്ങളായി ആചരിക്കുന്ന ഈസ്റ്റർ ഞായർ, പെസഹാവ്യാഴം എന്നീ ദിവസങ്ങളിൽ അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകൾ നടത്താനുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്…
22Mar

ലത്തീൻ സമുദായത്തിന്റെ മുന്നേറ്റത്തിന് കെഎൽസിഎയുടെ പങ്ക് അതുല്യം : ബിഷപ് ഡോ.ആന്റണി വാലുങ്കൽ

ലത്തീൻ സമുദായത്തിന്റെ മുന്നേറ്റത്തിന് കെഎൽസിഎയുടെ പങ്ക് അതുല്യം : ബിഷപ് ഡോ.ആന്റണി വാലുങ്കൽ കൊച്ചി: കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങൾക്ക് ചരിത്രപരമായ നേതൃത്വം വഹിച്ച സംഘാത മുന്നേറ്റമാണ് കെഎൽസിഎ എന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ് ഡോ.ആൻ്റണി വാലുങ്കൽ അഭിപ്രായപ്പെട്ടു.…
21Mar

സമുദായ പ്രവർത്തനത്തിൽ പങ്കാളിയാകണം; കരുതിയിരിക്കാന്‍ അവര്‍ക്കു കരുത്തു പകരണം

സമുദായ പ്രവർത്തനത്തിൽ പങ്കാളിയാകണം; കരുതിയിരിക്കാന്‍ അവര്‍ക്കു കരുത്തു പകരണം മതേതരത്വം എന്ന തത്വം ഭരണഘടനയില്‍ എഴുതിചേര്‍ത്ത രാജ്യമാണ് ഇന്ത്യ.  ഇന്ത്യയുടെ മതേതരത്വം എന്നത് എല്ലാമതങ്ങളോടും തുല്യപ്രാധാന്യം എന്നും ഒരുമതത്തോടും പ്രത്യേക താല്‍പര്യമില്ലായ്മ എന്നും വ്യാഖ്യാനിക്കാം. പക്ഷേ കേരളം പോലുള്ള ഒരു സംസ്ഥാനത്ത്…
20Mar

സമുദായ നേതൃത്വം -പുതിയ സമിതിക്ക് സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ

അടുത്ത മൂന്ന് വർഷത്തേക്കുള്ള കെ എൽ സി എ സംസ്ഥാന ഭാരവാഹികൾക്ക് ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ സത്യപ്രതിജ്ഞാ വാചകങ്ങൾ ചൊല്ലിക്കൊടുക്കുന്നു
20Mar

തിരഞ്ഞെടുപ്പിൽ വിവേചനാധികാരം ഉപയോഗിച്ച് വോട്ടു ചെയ്യണമെന്ന് കെഎൽസിഎ

തിരഞ്ഞെടുപ്പിൽ വിവേചനാധികാരം ഉപയോഗിച്ച് വോട്ടു ചെയ്യണമെന്ന് കെഎൽസിഎ കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ സമൂഹത്തോട് നീതിപുലർത്തുന്ന മുന്നണികൾക്കും സ്ഥാനാർഥികൾക്കും വോട്ട് ചെയ്യണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ.എൽ.സി.എ ) സംസ്ഥാന മാനേജിംഗ് കൗൺസിൽ യോഗം ആഹ്വാനം…
19Mar

കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എൽ.സി.എ) സംസ്ഥാന ഭാരവാഹികളുടെ സത്യപ്രതിജ്ഞ മാർച്ച് 20ന്

കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എൽ.സി.എ) സംസ്ഥാന ഭാരവാഹികളുടെ സത്യപ്രതിജ്ഞ മാർച്ച് 20ന് എറണാകുളത്ത് കൊച്ചി : കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എൽ.സി.എ) യുടെ സംസ്ഥാന മാനേജിങ് കൗൺസിൽ അംഗങ്ങൾ 20.3.26 ന് സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏൽക്കും. എറണാകുളത്ത്…
18Mar

സെന്റ്. ആൽബർട്ട്സ് കോളെജ് ഗ്രൗണ്ട് പതിച്ചു നൽകാനുള്ള സർക്കാർ ഉത്തരവ്; നീതി പുനഃസ്ഥാപിച്ചതിനെ എതിർക്കുന്നതെന്തിന്

സെന്റ്. ആൽബർട്ട്സ് കോളെജ് ഗ്രൗണ്ട് പതിച്ചു നൽകാനുള്ള സർക്കാർ ഉത്തരവ്; നീതി പുനഃസ്ഥാപിച്ചതിനെ എതിർക്കുന്നതെന്തിന് ഒരു നൂറ്റാണ്ടിലധികമായി കേരളീയ സമൂഹത്തിന് ജാതി-മത-വർണ്ണ-ദേശ-ഭാഷ ഭേദമന്യേ വിദ്യ പകർന്ന് കൊടുക്കുന്ന സ്ഥാപനമാണ് സെന്റ്. ആൽബർട്ട്സ്. സെൻറ്. ആൽബർട്ട്സ് കോളെജിന് മദ്രാസ് യൂണിവേഴ്സിറ്റിയിൽ അഫ്ലിയേഷനുമായി ബന്ധപ്പെട്ട്…
18Mar

സ്ഥാപിത ദിനാചരണം- സംസ്ഥാനതല ഉദ്ഘാടനം ബിഷപ്പ് ആൻറണി വാലുങ്കൽ നിർവഹിക്കും

ഈ വർഷത്തെ സ്ഥാപന ദിനാചരണം - സംസ്ഥാനതല ഉദ്ഘാടനം മരട് മൂത്തേടം ദേവാലയത്തിൽ വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ്പ് ആന്റണി വാലുങ്കൽ നിർവഹിക്കും. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന അടിസ്ഥാന രൂപീകൃതമായത് 1972 മാർച്ച് 26നാണ്. മാർച്ച് 26ന് മുൻപ്…
15Mar

ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് രാഷ്ട്രീയ നേതൃത്വങ്ങൾ നിലപാട് പരസ്യമാക്കണം: ബിഷപ്പ്. ഡോ. അലക്സ് വടക്കുംതല; കണ്ണൂരിൽ ജാഗ്രത സമിതി രൂപീകരിച്ച് കെഎൽസിഎ

ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് രാഷ്ട്രീയ നേതൃത്വങ്ങൾ നിലപാട് പരസ്യമാക്കണം: ബിഷപ്പ്. ഡോ. അലക്സ് വടക്കുംതല കണ്ണൂരിൽ ജാഗ്രത സമിതി രൂപീകരിച്ച് കെഎൽസിഎ  കണ്ണൂർ: സർക്കാർ പുറത്തിറക്കിയ ജെ. ബി. കോശി കമ്മീഷൻ ക്രൈസ്തവ പഠനറിപ്പോർട്ട് നടപ്പാക്കുന്നത് സംബന്ധിച്ചും സംസ്ഥാനത്തെ…