തിരഞ്ഞെടുപ്പിൽ വിവേചനാധികാരം ഉപയോഗിച്ച് വോട്ടു ചെയ്യണമെന്ന് കെഎൽസിഎ കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ സമൂഹത്തോട് നീതിപുലർത്തുന്ന മുന്നണികൾക്കും സ്ഥാനാർഥികൾക്കും വോട്ട് ചെയ്യണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ.എൽ.സി.എ ) സംസ്ഥാന മാനേജിംഗ് കൗൺസിൽ യോഗം ആഹ്വാനം…
കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എൽ.സി.എ) സംസ്ഥാന ഭാരവാഹികളുടെ സത്യപ്രതിജ്ഞ മാർച്ച് 20ന് എറണാകുളത്ത് കൊച്ചി : കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എൽ.സി.എ) യുടെ സംസ്ഥാന മാനേജിങ് കൗൺസിൽ അംഗങ്ങൾ 20.3.26 ന് സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏൽക്കും. എറണാകുളത്ത്…
സെന്റ്. ആൽബർട്ട്സ് കോളെജ് ഗ്രൗണ്ട് പതിച്ചു നൽകാനുള്ള സർക്കാർ ഉത്തരവ്; നീതി പുനഃസ്ഥാപിച്ചതിനെ എതിർക്കുന്നതെന്തിന് ഒരു നൂറ്റാണ്ടിലധികമായി കേരളീയ സമൂഹത്തിന് ജാതി-മത-വർണ്ണ-ദേശ-ഭാഷ ഭേദമന്യേ വിദ്യ പകർന്ന് കൊടുക്കുന്ന സ്ഥാപനമാണ് സെന്റ്. ആൽബർട്ട്സ്. സെൻറ്. ആൽബർട്ട്സ് കോളെജിന് മദ്രാസ് യൂണിവേഴ്സിറ്റിയിൽ അഫ്ലിയേഷനുമായി ബന്ധപ്പെട്ട്…
ഈ വർഷത്തെ സ്ഥാപന ദിനാചരണം - സംസ്ഥാനതല ഉദ്ഘാടനം മരട് മൂത്തേടം ദേവാലയത്തിൽ വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ്പ് ആന്റണി വാലുങ്കൽ നിർവഹിക്കും. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന അടിസ്ഥാന രൂപീകൃതമായത് 1972 മാർച്ച് 26നാണ്. മാർച്ച് 26ന് മുൻപ്…
ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് രാഷ്ട്രീയ നേതൃത്വങ്ങൾ നിലപാട് പരസ്യമാക്കണം: ബിഷപ്പ്. ഡോ. അലക്സ് വടക്കുംതല കണ്ണൂരിൽ ജാഗ്രത സമിതി രൂപീകരിച്ച് കെഎൽസിഎ കണ്ണൂർ: സർക്കാർ പുറത്തിറക്കിയ ജെ. ബി. കോശി കമ്മീഷൻ ക്രൈസ്തവ പഠനറിപ്പോർട്ട് നടപ്പാക്കുന്നത് സംബന്ധിച്ചും സംസ്ഥാനത്തെ…
വെള്ളിമാട്കുന്ന് ഹോളി റെടീമേഴ്‌സ് ദേവാലയത്തിൽ കെഎൽസിഎ സംസ്ഥാന, രൂപത, മേഖല നേതാക്കളെ ആദരിച്ചു. കോഴിക്കോട് മേരിക്കുന്നു ഹോളി റെഡിമേഴ്‌സ് ദേവാലയത്തിൽ ചേർന്ന കെഎൽസിഎ യോഗം റവ. ഫാ. റെനി റോഡ്രിഗസ് ഉൽഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വിൻസെന്റ് അധ്യക്ഷത വഹിച്ചു. സംസ്ഥാന…
കെ.എൽ.സി.എ ആലപ്പുഴ രൂപതയിലെ കണ്ടക്കടവ് ഫെറോന സംഗമത്തിൽ കെഎൽസിഎ സംസ്ഥാന സെക്രട്ടറി ശ്രീ ജയൻ കുന്നേൽ മുഖ്യപ്രഭാഷണം നടത്തുന്നു. ആലപ്പുഴ രൂപത പ്രസിഡന്റ് ശ്രീ സന്തോഷ് കൊടിയനാട് അധ്യക്ഷത വഹിച്ചു.
കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന അടിസ്ഥാന രൂപീകൃതമായത് 1972 മാർച്ച് 26നാണ്. മാർച്ച് 26ന് മുൻപ് വരുന്ന ഞായറാഴ്ച - മാർച്ച് 22നാണ് ഈ വർഷം സ്ഥാപിത ദിനം വിവിധ കേന്ദ്രങ്ങളിൽ ആചരിക്കുന്നത്. അന്നേദിവസം പതാക ഉയർത്തി യൂണിറ്റുകളിൽ സ്ഥാപിത…
പാചകവാതക ലഭ്യത ഉറപ്പ് വരുത്തണം : കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ കൊച്ചി : സംസ്ഥാനത്ത് പാചക വാതകത്തിനു കടുത്ത ക്ഷാമം നേരിടുമ്പോൾ പല ഹോട്ടലുകളും പ്രവർത്തനം ചുരുക്കിയതിനാൽ സാധരണ ജനങ്ങൾ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ.…