https://www.facebook.com/share/p/1GaoBtzvYT/ https://youtu.be/tmWCyEFKkM0 കേരളത്തിലെ ലത്തീൻ സമുദായത്തിനും സമൂഹത്തിനും അതുല്യമായ സംഭാവനകൾ നല്കിയ, സമുദായ സംഘടനാ പ്രവർത്തനത്തിന് ഈടും പാവും നൽകിയ യുഗപ്രഭാവനായ ജോർജ് വെളിപ്പറമ്പിൽ അച്ചന്റെ ഓർമ്മ ദിനമാണിന്ന്.. കെ എൽ സി എ യുടെ രൂപീകരണത്തിൽ അദ്ദേഹം വഹിച്ച പങ്ക്…
ലത്തീൻ സമുദായത്തിന്റെ കാവൽ ഭടന്മാരാണ് കെഎൽസിഎ പ്രവർത്തകർ : അഡ്വ.ഷെറി ജെ തോമസ് കൊച്ചി:ലത്തീൻ സമുദായത്തിന് അർഹമായ അവകാശങ്ങൾ യഥാസമയം ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ട കാവൽക്കാരാണ് കെഎൽസിഎ പ്രവർത്തകരെന്ന് സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ഷെറി ജെ തോമസ് പറഞ്ഞു. കെഎൽസിഎ വരാപ്പുഴ അതിരൂപത…
കേരളത്തിലെ മത്സ്യമേഖല: വികസന വെല്ലുവിളികളും ഇടപെടൽ സാധ്യതകളും... ലേഖനം : അഡ്വ ഷെറി ജെ തോമസ് (കടപ്പാട് : CADAL ശില്പശാല 09.05.26) കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക ഭൂപടത്തിൽ സമുദ്ര-മത്സ്യബന്ധന മേഖലയ്ക്ക് സമാനതകളില്ലാത്ത സ്ഥാനമാണുള്ളത്. വിദേശനാണ്യം നേടിത്തരുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ഈ മേഖല,…
കേരള പൗരാവലിയുടെ വിജയം -കെഎൽസിഎ കൊച്ചി: കേവലം പ്രജകളല്ല പൗരന്മാരായി ജീവിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് കേരള ജനത വിളിച്ചു പറഞ്ഞ തെരഞ്ഞെടുപ്പ് ഫലമാണ് കണ്ടത് എന്ന് കേരള ലാറ്റിൻ കത്തലിക് അസോസിയേഷൻ. കെഎൽസിഎ സമാധാനപരമായി നടത്തിയ സമരങ്ങൾക്കെതിരെ പോലും മുമ്പൊന്നും ഇല്ലാത്ത രീതിയിൽ…
മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് അപകടം, കെഎൽഎസിഎ അനുശോചിച്ചു കൊച്ചി: തൃശൂർ മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ കെഎൽസിഎ പങ്കുചേരുന്നു. കേരളത്തെയാകെ ദുഃഖത്തിലാക്കിയ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ അടിയന്തരമായി സ്വീകരിക്കണമെന്ന് (കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ) കെഎൽസിഎ ആവശ്യപ്പെട്ടു. ദുരന്തത്തിൽ…
മണ്ണെണ്ണ വില വർദ്ധനവ് അടിയന്തരമായി പിൻവലിക്കുക: കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ കൊച്ചി : മത്സ്യബന്ധന യാനങ്ങൾക്കുള്ള മണ്ണെണ്ണവില കുത്തനെ കൂട്ടിയ കേന്ദ്രസർക്കാർ തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ( കെ.എൽ.സി.എ) സംസ്ഥാന സമിതി ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ…