18Mar

ഈ വർഷത്തെ സ്ഥാപന ദിനാചരണം – സംസ്ഥാനതല ഉദ്ഘാടനം മരട് മൂത്തേടം ദേവാലയത്തിൽ വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ്പ് ആന്റണി വാലുങ്കൽ നിർവഹിക്കും.

കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന അടിസ്ഥാന രൂപീകൃതമായത് 1972 മാർച്ച് 26നാണ്. മാർച്ച് 26ന് മുൻപ് വരുന്ന ഞായറാഴ്ച – മാർച്ച് 22നാണ് ഈ വർഷം സ്ഥാപിത ദിനം വിവിധ കേന്ദ്രങ്ങളിൽ ആചരിക്കുന്നത്.

അന്നേദിവസം പതാക ഉയർത്തി യൂണിറ്റുകളിൽ സ്ഥാപിത ദിനം ആചരിക്കും. ജെ ബി കോശി കമ്മീഷൻ ശുപാർശകൾ സമയബന്ധിതമായി കൂടിയാലോചനകളിലൂടെ മുൻഗണനാക്രമത്തിൽ നടപ്പിലാക്കണമെന്ന സമുദായത്തിന്റെ ആവശ്യം കണക്കിലെടുത്ത് ജാഗ്രതാ സമിതികളുടെ രൂപീകരണം, ശുപാർശകൾ സംബന്ധിച്ച പഠന ചർച്ചകൾ മുതലായവ വരും നാളുകളിൽ നടത്താനാണ് സംഘടനയുടെ തീരുമാനം. അതോടനുബന്ധിച്ചുള്ള പ്രാരംഭ പരിപാടികളും വിവിധയിടങ്ങളിൽ സംഘടിപ്പിക്കും.

11Apr

തെരഞ്ഞെടുപ്പ് അവലോകനത്തിനും കർമ്മ പദ്ധതി രൂപീകരണത്തിനുമായി കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ.എൽ.സി.എ ) സംസ്ഥാന സമിതി ഏപ്രിൽ 15 ന് എറണാകുളത്ത് ചേരും 

തെരഞ്ഞെടുപ്പ് അവലോകനത്തിനും കർമ്മ പദ്ധതി രൂപീകരണത്തിനുമായി കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ.എൽ.സി.എ ) സംസ്ഥാന സമിതി ഏപ്രിൽ…

സമുദായ പ്രവർത്തനത്തിൽ പങ്കാളിയാകണം; കരുതിയിരിക്കാന്‍ അവര്‍ക്കു കരുത്തു പകരണം

സമുദായ പ്രവർത്തനത്തിൽ പങ്കാളിയാകണം; കരുതിയിരിക്കാന്‍ അവര്‍ക്കു കരുത്തു പകരണം മതേതരത്വം എന്ന തത്വം ഭരണഘടനയില്‍ എഴുതിചേര്‍ത്ത രാജ്യമാണ് ഇന്ത്യ.  ഇന്ത്യയുടെ…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.