സമുദായ പ്രവർത്തനത്തിൽ പങ്കാളിയാകണം; കരുതിയിരിക്കാന്‍ അവര്‍ക്കു കരുത്തു പകരണം
സമുദായ പ്രവർത്തനത്തിൽ പങ്കാളിയാകണം; കരുതിയിരിക്കാന്‍ അവര്‍ക്കു കരുത്തു പകരണം മതേതരത്വം എന്ന തത്വം ഭരണഘടനയില്‍ എഴുതിചേര്‍ത്ത രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ മതേതരത്വം എന്നത് എല്ലാമതങ്ങളോടും തുല്യപ്രാധാന്യം എന്നും ഒരുമതത്തോടും പ്രത്യേക താല്പര്യമില്ലായ്മ എന്നും വ്യാഖ്യാനിക്കാം. പക്ഷേ കേരളം പോലുള്ള ഒരു സംസ്ഥാനത്ത്…










