14Mar

കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന അടിസ്ഥാന രൂപീകൃതമായത് 1972 മാർച്ച് 26നാണ്. മാർച്ച് 26ന് മുൻപ് വരുന്ന ഞായറാഴ്ച – മാർച്ച് 22നാണ് ഈ വർഷം സ്ഥാപിത ദിനം വിവിധ കേന്ദ്രങ്ങളിൽ ആചരിക്കുന്നത്.

അന്നേദിവസം പതാക ഉയർത്തി യൂണിറ്റുകളിൽ സ്ഥാപിത ദിനം ആചരിക്കും. ജെ ബി കോശി കമ്മീഷൻ ശുപാർശകൾ സമയബന്ധിതമായി കൂടിയാലോചനകളിലൂടെ മുൻഗണനാക്രമത്തിൽ നടപ്പിലാക്കണമെന്ന സമുദായത്തിന്റെ ആവശ്യം കണക്കിലെടുത്ത് ജാഗ്രതാ സമിതികളുടെ രൂപീകരണം, ശുപാർശകൾ സംബന്ധിച്ച പഠന ചർച്ചകൾ മുതലായവ വരും നാളുകളിൽ നടത്താനാണ് സംഘടനയുടെ തീരുമാനം. അതോടനുബന്ധിച്ചുള്ള പ്രാരംഭ പരിപാടികളും വിവിധയിടങ്ങളിൽ സംഘടിപ്പിക്കും.

24May

മുനമ്പം വിഷയം സംബന്ധിച്ച് വ്യവഹാരങ്ങൾ നിലനിൽക്കെ തർക്കത്തിൽ ഉൾപ്പെട്ട ഭൂമി ഉമീട് പോർട്ടലിൽ രേഖപ്പെടുത്താനിടയായ സംഭവം സംബന്ധിച്ച് അന്വേഷണം വേണം

മുനമ്പം വിഷയം സംബന്ധിച്ച് വ്യവഹാരങ്ങൾ നിലനിൽക്കെ തർക്കത്തിൽ ഉൾപ്പെട്ട ഭൂമി ഉമീട് പോർട്ടലിൽ രേഖപ്പെടുത്താനിടയായ സംഭവം സംബന്ധിച്ച് അന്വേഷണം വേണം.…
18Mar

സെന്റ്. ആൽബർട്ട്സ് കോളെജ് ഗ്രൗണ്ട് പതിച്ചു നൽകാനുള്ള സർക്കാർ ഉത്തരവ്; നീതി പുനഃസ്ഥാപിച്ചതിനെ എതിർക്കുന്നതെന്തിന്

സെന്റ്. ആൽബർട്ട്സ് കോളെജ് ഗ്രൗണ്ട് പതിച്ചു നൽകാനുള്ള സർക്കാർ ഉത്തരവ്; നീതി പുനഃസ്ഥാപിച്ചതിനെ എതിർക്കുന്നതെന്തിന് ഒരു നൂറ്റാണ്ടിലധികമായി കേരളീയ സമൂഹത്തിന്…
02Feb

നിയമസഭാ തെരഞ്ഞെടുപ്പ് – ലത്തീൻ കത്തോലിക്കാ സമുദായ സംഘടന കെഎൽസിഎ നയം വ്യക്തമാക്കുന്നു – സമുദായത്തിന്റെ മുഖപത്രം ജീവനാദം സ്പെഷ്യൽ ഫീച്ചർ

നിയമസഭാ തെരഞ്ഞെടുപ്പ് - ലത്തീൻ കത്തോലിക്കാ സമുദായ സംഘടന കെഎൽസിഎ നയം വ്യക്തമാക്കുന്നു - സമുദായത്തിന്റെ മുഖപത്രം ജീവനാദം സ്പെഷ്യൽ…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.