കളമശേരി കെ.എൽ. സി.എ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു
വരാപ്പുഴ അതിരൂപത കളമശ്ശേരി വിശുദ്ധ പത്താം ഇടവക കെ എൽ സി എ യുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് & ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിങ് സെമിനാർ നടത്തി. പ്രസിഡൻ്റ് അഡ്വ.ജോസഫ് ചേലക്കാടിന്റെ അധ്യക്ഷതയിൽ ആരംഭിച്ച സെമിനാർ,വരാപ്പുഴ അതിരൂപത വൈസ് പ്രസിഡന്റ് ഡോ. സൈമൺ…










