CRZ -ദ്വീപുകൾക്ക് 20 മീറ്റർ പരിധി – കെ എൽ സി എ നൽകിയ ഹർജിയിൽ വകുപ്പുകളുടെ മറുപടി അവ്യക്തമെന്ന് ഹൈക്കോടതി
CRZ 2019 വിജ്ഞാപനപ്രകാരം ദ്വീപുകൾക്ക് 20 മീറ്റർ ദൂരപരിധി ഇളവ് ലഭ്യമാകുന്ന IIMP പൂർത്തിയാക്കാത്തത് സംബന്ധിച്ച് നിലവിലുള്ള കേസിൽ ബന്ധപ്പെട്ട വകുപ്പുകൾ നൽകിയിട്ടുള്ള മറുപടി അവ്യക്തമെന്ന് കോടതി. സംയോജിത ദീപ് വികസന പ്ലാൻ (IIMP) സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് സത്യവാങ്മൂലം ഫയൽ…
ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം- ആദ്യ കൺവെൻഷൻ ജനുവരി 18ന് കോഴിക്കോട്
ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം സംസ്ഥാന വ്യാപകമായി കൺവെൻഷനുകൾ ആരംഭിച്ച് കെഎൽസിഎ ആദ്യ കൺവെൻഷൻ ജനുവരി 18ന് കോഴിക്കോട് സെൻറ് ജോസഫ് സിറ്റി പാരിഷ് ഹാളിൽ
നോൺ ക്രീമി ലയർ വരുമാന പരിധി- സർക്കാർ ഉദ്യോഗത്തിൽ ഉള്ള മാതാപിതാക്കളുടെ ശമ്പളം കണക്കാക്കില്ല
Salary exclusion G.O https://acrobat.adobe.com/id/urn:aaid:sc:AP:7babca6b-5140-4289-bb48-95173d788783 Income limit - update- 8 Lakhs https://acrobat.adobe.com/id/urn:aaid:sc:AP:96c5af69-a598-4a27-8a71-00db4ce80b01
ജെ ബി കോശി കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കണമെന്ന ആവശ്യവുമായി കെഎൽസിഎ പ്രക്ഷോഭത്തിലേക്ക്
ജെ ബി കോശി കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കണമെന്ന ആവശ്യവുമായി കെഎൽസിഎ പ്രക്ഷോഭത്തിലേക്ക് കൊച്ചി: കേരളത്തിൽ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാൻ നിയമിക്കപ്പെട്ട ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാറിന് 2023 മെയ് മാസത്തിൽ സമർപ്പിച്ചുവെങ്കിലും തുടർനടപടികൾ ഉണ്ടാകുന്നു എന്ന് പറയുന്നതല്ലാതെ…
കൊച്ചി രൂപതയിൽ അൽമായൻ കെഎൽസിഎ യുടെ ആത്മീയ ഉപദേഷ്ടാവ്
കൊച്ചി രൂപതയിൽ മുൻ പ്രസിഡൻറ് പൈലി ആലുങ്കലിനെ സംഘടനയുടെ രൂപതാ അസിസ്റ്റൻറ് ഡയറക്ടർ ആയി രുപതാ ബിഷപ്പ് നിയമിച്ചു. എല്ലാ രൂപതകളിലും കെഎസിഎക്ക് ആത്മീയ ഉപദേഷ്ടാക്കളെ (ഡയറക്ടർ) നിയമിച്ചിട്ടുണ്ട്.
പുതിയ രൂപതാ പ്രസിഡൻറ്മാർക്ക് ആദരവ്
പുതിയതായി ചുമതല ഏറ്റ മൂന്നു രൂപത പ്രസിഡൻറമാർക്ക് സംസ്ഥാന മാനേജിംഗ് കൗൺസിൽ യോഗത്തിൽ ആദരവ് നൽകി. (ജോസഫ് സെബാസ്റ്റ്യൻ വിജയപുരം, റോയ് ഡിക്കുഞ്ഞ വരാപ്പുഴ, അനിൽ കുന്നത്തൂർ കോട്ടപ്പുറം)









