CRZ 2019 വിജ്ഞാപനപ്രകാരം ദ്വീപുകൾക്ക് 20 മീറ്റർ ദൂരപരിധി ഇളവ് ലഭ്യമാകുന്ന IIMP പൂർത്തിയാക്കാത്തത് സംബന്ധിച്ച് നിലവിലുള്ള കേസിൽ ബന്ധപ്പെട്ട വകുപ്പുകൾ നൽകിയിട്ടുള്ള മറുപടി അവ്യക്തമെന്ന് കോടതി. സംയോജിത ദീപ് വികസന പ്ലാൻ (IIMP) സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് സത്യവാങ്മൂലം ഫയൽ ചെയ്യാൻ ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ബെഞ്ച് നിർദ്ദേശിച്ചു. കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി ഉൾപ്പെടെയുള്ളവർ നൽകിയ പൊതു താൽപര്യ ഹർജികളിൽ ആണ് ഇടക്കാല ഉത്തരവ്.
Related Post

ലത്തീൻ സമുദായത്തിന്റെ കാവൽ ഭടന്മാരാണ് കെഎൽസിഎ പ്രവർത്തകർ : അഡ്വ.ഷെറി ജെ തോമസ്
ലത്തീൻ സമുദായത്തിന്റെ കാവൽ ഭടന്മാരാണ് കെഎൽസിഎ പ്രവർത്തകർ : അഡ്വ.ഷെറി ജെ തോമസ് കൊച്ചി:ലത്തീൻ സമുദായത്തിന് അർഹമായ അവകാശങ്ങൾ യഥാസമയം…

കേരള ലത്തീൻ കത്തോലിക്കാ സഭയുടെ സമുദായ സംഘടന കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ മുഖപത്രം – മെയ് 2026
വായിക്കാൻ ഈ ലിങ്ക് ഓപ്പൺ ചെയ്യുക https://acrobat.adobe.com/id/urn:aaid:sc:AP:7b40eae1-3ca8-42d7-a96f-8312c9cccc81 കേരള ലത്തീൻ കത്തോലിക്കാ സഭയുടെ സമുദായ സംഘടന കേരള ലാറ്റിൻ കാത്തലിക്…


