29Dec

മാതാപിതാക്കളിൽ ഒരാൾ മാത്രം OBC ആണെങ്കിലും നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ് ലഭിക്കുമോ ?

മാതാപിതാക്കളിൽ ഒരാൾ മാത്രം ഒബിസി ആണെങ്കിലും കുട്ടികൾ ജനിച്ച ജീവിച്ചു വരുന്നത് OBC വിഭാഗത്തിലാണ് എന്ന് തെളിയിക്കാൻ കഴിഞ്ഞാൽ കുട്ടികൾക്ക് നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ് നൽകണമെന്ന ഉത്തരവ് നിലവിലുണ്ട്  
28Dec

ഇരുവശങ്ങളിലും സമുദായ നേതാക്കളുമായി തുറന്ന ജീപ്പിൽ ഒരു ബിഷപ്പ്

സമുദായ നേതൃത്വത്തിന് ഇത് ചരിത്ര നിമിഷം സുൽത്താൻപേട്ട് രൂപത സംഘടിപ്പിച്ച  ജൂബിലി സമാപന സമ്മേളനത്തോടനുബന്ധിച്ച റാലിയിൽ ബിഷപ്പ് അന്തോണി സാമിയുടെ ഇടതും വലതും ലത്തീൻ കത്തോലിക്ക സഭയുടെ സമുദായ നേതാക്കളും തുറന്ന ജീപ്പിൽ റാലിയുടെ മുൻനിരയിൽ. കെ ആർ എൽ സി…
28Dec

KLCA മൈലം യൂണിറ്റ് വാർഷികം KLCA സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാൻച്ചേരി ഉദ്ഘാടനം ചെയ്തു

KLCA മൈലം യൂണിറ്റ് വാർഷികം KLCA സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാൻച്ചേരി ഉദ്ഘാടനം ചെയ്യുന്നു. യൂണിറ്റ് പ്രസിഡന്റ്‌ റോബിൻ ഫ്രാൻസിസ്, നെയ്യാറ്റിൻകര രൂപത അല്മായ ഡയറക്ടർ ഫാ. ബെനഡിറ്റ് ജി ഡേവിസ്, ഇടവക വികാരി ഫാ പ്രദീപ് ആന്റോ,രൂപത…
28Dec

തെരുവുമക്കളോടൊപ്പം കേക്ക് മുറിച്ചും ഉച്ചഭക്ഷണം നല്‍കിയും ക്രിസ്മസ് ആഘോഷം

*കൂനമ്മാവ് സോഷ്യല്‍ സര്‍വ്വീസിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷം നടത്തി* https://youtu.be/xOfEd8a7EHk എറണാകുളം മാര്‍ക്കറ്റ് റോഡില്‍ നിന്ന് ആരംഭിച്ച് കൂനമ്മാവ് വരെ 100 കണക്കിന് തെരുവുമക്കളോടൊപ്പം കേക്ക് മുറിച്ചും ഉച്ചഭക്ഷണം നല്‍കിയും ക്രിസ്മസ് ആഘോഷം നടത്തി. ആരുംപോരും ഇല്ലാത്ത ഇവരെ ക്രിസ്മസ് ദിനത്തില്‍…
27Dec

സമുദായം എന്ന നിലയിലുളള ഭരണഘടനാപരമായ അവകാശം സംരക്ഷിക്കാൻ ഏവരും സമുദായ സംഘടനയിൽ അണിചേരണം – അഡ്വ ഷെറി ജെ തോമസ്

70 വയസ് കഴിഞ്ഞ പ്രവാസികളെ ആദരിക്കുന്ന കെഎൽസിഎ കൊല്ലം കോയിവിള സമ്മേളനം സംസ്ഥാന പ്രസിഡൻ് അഡ്വ. ഷെറി ജെ. തോമസ് ഉദ്ഘാടനം ചെയ്തു.
27Dec

ക്രൈസ്തവ പീഡനങ്ങൾക്കെതിരെ കെ.എൽ.സി.എ. വരാപ്പുഴ അതിരൂപത പ്രതിഷേധ റാലിയും ധർണ്ണയും നടത്തി

Press Release ക്രൈസ്തവ പീഡനങ്ങൾക്കെതിരെ കെ.എൽ.സി.എ. വരാപ്പുഴ അതിരൂപത പ്രതിഷേധ റാലിയും ധർണ്ണയും നടത്തി. കൊച്ചി:ക്രിസ്തുമസ് നാളുകളിൽ ആസാം,ഛത്തീസ്ഗഡ്,മധ്യപ്രദേശ്,ഉത്തർപ്രദേശ് ജാർഖണ്ഡ് ഉൾപ്പെടെ ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന ക്രൈസ്തവ പീഡനങ്ങൾക്കെതിരെ കെ.എൽ .സി .എ .വരാപ്പുഴ അതിരൂപത പ്രതിഷേധ റാലിയും ധർണ്ണയും…
27Dec

വരാപ്പുഴ അതിരൂപത കെഎൽസിഎയുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥയും യോഗവും ഇന്ന് വൈകുന്നേരം

ക്രിസ്തുമസ് നാളുകളിലെ ക്രൈസ്തവ പീഡനത്തിനെതിരെ പ്രതിഷേധം - ഇന്ന് വൈകുന്നേരം ആറിന് വരാപ്പുഴ അതിരൂപത കെഎൽസിഎ ഓഫീസിൽ നിന്നും പ്രകടനവും എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ യോഗവും