03Mar

കോശി കമ്മീഷൻ റിപ്പോർട്ട് പഠനയോഗം

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സംബന്ധിച്ച പഠന യോഗത്തിന്റെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത സഹായ മെത്രാൻ റവ ഡോ ആൻറണി വാലുങ്കൽ നിർവഹിച്ചു. എറണാകുളത്ത് പി ഒ സിയിൽ വിളിച്ചുചേർത്ത യോഗത്തിന് കെ ആർ എൽ സി സി…
01Mar

കോശി കമ്മീഷൻ റിപ്പോർട്ട് പ്രകാരമുള്ള 284 ശുപാർശകളിൽ നടപ്പിലാക്കിയവ ഏത് ?

ജെ ബി കോശി കമ്മീഷൻ - റിപ്പോർട്ടിൽ പറയുന്നതിൽ നടപ്പിലാക്കിയ ശുപാർശകൾ ഏത് ? ശുപാർശകൾ സമയബന്ധിതമായി കൂടിയാലോചനകളിലൂടെ മുൻഗണനാ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ജാഗ്രതാ സമിതി രൂപീകരണവും പ്രഖ്യാപനവും 2026 മാർച്ച് 9ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ _അഡ്വ. ഷെറി…
28Feb

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്- ജാഗ്രതാ സമിതി രൂപീകരിക്കും

ഇന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിനുശേഷം- ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിന്റെ പകർപ്പ് പങ്കെടുത്ത പ്രതിനിധികൾക്ക് നൽകി. ഇതിലെ ശുപാർശകൾ സമയബന്ധിതമായി മുൻഗണനാക്രമത്തിൽ കൂടിയാലോചനകളിലൂടെ നടപ്പിലാക്കുന്നതുവരെയും നിരന്തരം പിന്തുടരും. ഇതിനായി പ്രത്യേക ജാഗ്രതാ സമിതിക്ക് രൂപം നൽകും. ©KRLCC ©KLCA
26Feb

വരാപ്പുഴ അതിരൂപത – വൈപ്പിൻ നിയോജകമണ്ഡലം പെരുമ്പിള്ളി കണ്‍വെന്‍ഷൻ പ്രാദേശിക വിഷയങ്ങളും ഉയർത്തുന്നു….

വരാപ്പുഴ അതിരൂപത - വൈപ്പിൻ നിയോജകമണ്ഡലം പെരുമ്പിള്ളി കണ്‍വെന്‍ഷൻ പ്രാദേശിക വിഷയങ്ങളും ഉയർത്തുന്നു.... CRZ-20m_ മീറ്റര്‍ ദൂരപരിധി യാഥാര്‍ത്ഥ്യമാക്കുക. -ഷെറി ജെ തോമാസ് സംസ്ഥാന പ്രസിഡണ്ട് . ഗോശ്രീ സമാന്തരപാലം യാഥാര്‍ത്ഥ്യമാക്കുക - റോയ് ഡികൂഞ്ഞ അതിരൂപത പ്രസിഡണ്ട് പൂക്കാട്-മുളവുകാട് പാലം…
24Feb

ജെ ബി കോശി കമ്മീഷൻ – തുടക്കം ഇങ്ങനെ…

ലത്തീൻ കത്തോലിക്കരുടെ സാമൂഹിക-സാമ്പത്തിക തൊഴിൽപരമായ പിന്നാക്കാവസ്ഥ പഠിക്കുന്നതിന് പ്രത്യേകം കമ്മീഷനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട കെഎൽസിഎ യുടെ അഭ്യർത്ഥന മാനിച്ച് 15.11.2019 ൽ (നൽകിയ കണക്കുകൾ പഠിച്ച്) പി ടി തോമസ് എംഎൽഎ നിയമസഭയിൽ നടത്തിയ സബ്മിഷൻ. പിന്നീട് ജസ്റ്റിസ് ജെ ബി…
24Feb

ജസ്റ്റിസ്‌ ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്‌ പുറത്തുവിടാൻ തീരുമാനിച്ച സംസ്ഥാന സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നു : കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

ജസ്റ്റിസ്‌ ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്‌ പുറത്തുവിടാൻ തീരുമാനിച്ച സംസ്ഥാന സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നു : കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ. കൊച്ചി : കേരളത്തിലെ ക്രൈസ്തവരുടെ വിദ്യാഭ്യാസം , ക്ഷേമം , ഉദ്യോഗം എന്നീ വിഷയങ്ങൾ സംബന്ധിച്ച്…
22Feb

വീണ്ടും ഐക്യകണ്ഠേന കെഎൽസിഎ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ ഷെറി ജെ തോമസിന് സ്വന്തം ഇടവകയുടെ ആദരവ്. 

വീണ്ടും ഐക്യകണ്ഠേന കെഎൽസിഎ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ ഷെറി ജെ തോമസിന് സ്വന്തം ഇടവകയുടെ ആദരവ്.  വികാരി ഷൈജു തോപ്പിൽ പൊന്നാട അണിയിച്ചു.
22Feb

ബിജു ജോസിക്ക് മാതൃഇടവക ആദരവർപ്പിച്ചു

ബിജു ജോസിക്ക് മാതൃഇടവക ആദരവർപ്പിച്ചു എഴുപുന്ന സെൻ്റ് ആൻ്റണീസ് ഇടവകയുടെ അഭിമാനം വാനോളമുയർത്തി..., കേരള ലത്തീൻ ക്രൈസ്തവ സമൂഹത്തിൻ്റെ സുശക്തസമുദായ സംഘടനയായ KLCA യുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട *ബിജു ജോസി കരുമാഞ്ചേരിക്ക്* ഇടവക സമൂഹം അനുമോദനമർപ്പിച്ചു. വികാരി…
21Feb

Fishermen Leaders Conclave

എറണാകുളത്ത് ധീവര സഭ ഓഡിറ്റോറിയത്തിൽ നടന്ന കേരള മത്സ്യമേഖല സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ഫിഷർമാൻ ലീഡേഴ്‌സ് കോൺക്ലവിൽ സമിതിയുടെ കൺവീനറും കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ.എൽ.സി.എ ) യുടെ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ ഷെറി ജെ തോമസ്…
19Feb

ഇനിയുള്ള നാളുകളില്‍ ഈ ഉത്തരവാദിത്വം ഓരോ സമുദായാംഗവും ഏറ്റെടുക്കണം

ഇനിയുള്ള നാളുകളില്‍ ഈ ഉത്തരവാദിത്വം ഓരോ സമുദായാംഗവും ഏറ്റെടുക്കണം സമകാലിക കേരളത്തില്‍ സാമൂഹിക മാറ്റത്തിന് നിര്‍ണ്ണായക സ്വാധീനം ചെലുത്താവുന്ന സമുദായമാണ് ലത്തീന്‍ കത്തോലിക്കര്‍. വര്‍ഷങ്ങളായി വിദ്യാഭ്യാസ, ആതുര സേവന മേഖലകളില്‍ പൊതു സമൂഹത്തിന് ഉള്‍പ്പെടെ സേവനങ്ങള്‍ ചെയ്ത് പോന്ന ഈ സമൂഹം…