KLCA സംസ്ഥാന സമിതിയ്ക്ക് വേണ്ടി സംസ്ഥാന സെക്രട്ടറി ശ്രീ കോൺക്‌ളിൻ ജിമ്മി ജോൺ സിവിൽ സർവീസ് പരീക്ഷയിൽ 57 റാങ്ക് ലഭിച്ച ശ്രീമതി ശ്രീജ ജയകുമാറിനെ വീട്ടിൽ എത്തി പൊന്നാട അണിയിച്ചു ആദരിയ്ക്കുന്നു.
മയക്കുമരുന്നി നെതിരെയുള്ള പോരാട്ടം കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇപ്പോൾ നടന്നുവരുന്ന ഓപ്പറേഷൻ തൂഫാൻ - മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിന് ഐക്യദാർഢ്യം നേർന്നുകൊണ്ട് ലഹരിക്കെതിരെ…