16Feb

അംഗീകാരത്തിൻറെ രണ്ടാമൂഴം -ലോഡഡ് 0.2

അംഗീകാരത്തിൻറെ രണ്ടാമൂഴം  -ലോഡഡ് 0.2 കേരളത്തിലെ ലത്തീൻ സഭയുടെ സമുദായ സംഘടന കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ -KLCA സംസ്ഥാന പ്രസിഡണ്ടായി എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് അഡ്വ ഷെറി ജെ തോമസ്. 2016 ൽ സംസ്ഥാന ജനറൽ സെക്രട്ടറി ആയതിനെ തുടർന്ന്…
15Feb

ജെ ബി കോശി കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുന്നത് ഉൾപ്പെടെ  ലത്തീൻസമുദായത്തിന് അർഹമായ പരിഗണ ലഭിച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകും

| KERALA LATIN CATHOLIC ASSOCIATION | Press Release 15.02.26 ജെ ബി കോശി കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുന്നത് ഉൾപ്പെടെ ലത്തീൻസമുദായത്തിന് അർഹമായ പരിഗണ ലഭിച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകും. കെഎൽസിഎ ------------------------------- ആലപ്പുഴ: നാല്പതോളം നിയമസഭാ നിയോജക മണ്ഡലങ്ങളിൽ നിർണായക ശക്തിയായ…
14Feb

കെഎൽസിഎ 54 മത് സംസ്ഥാന ജനറൽ കൗൺസിൽ ഞായറാഴ്ച ആലപ്പുഴയിൽ; മുന്നൊരുക്കങ്ങൾ വിലയിരുത്തി നേതൃത്വം.

കെഎൽസിഎ 54 മത് സംസ്ഥാന ജനറൽ കൗൺസിൽ ഞായറാഴ്ച ആലപ്പുഴയിൽ; മുന്നൊരുക്കങ്ങൾ വിലയിരുത്തി നേതൃത്വം. കൊച്ചി: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) യുടെ 54 മത് സംസ്ഥാന ജനറൽ കൗൺസിൽ ഫെബ്രുവരി 15 ഞായറാഴ്ച്ച ആലപ്പുഴ ലിയോ തേർട്ടീൻത്ത് ഹൈസ്കൂളിൽ…
05Feb

ജെ ബി കോശി ശുപാർശകൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട്  കെ  എൽ സി എ  വരാപ്പുഴ അതിരൂപത കൺവെൻഷൻ വൈപ്പിനിൽ 

ജെ ബി കോശി ശുപാർശകൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട്  കെ  എൽ സി എ  വരാപ്പുഴ അതിരൂപത കൺവെൻഷൻ വൈപ്പിനിൽ മാർച്ച് ഒന്നിന് നടക്കും. സംസ്ഥാന വ്യാപകമായി നടക്കുന്ന നിയോജകമണ്ഡലം കൺവെൻഷനുകളുടെ ഭാഗമായാണ് വൈപ്പിൻ നിയോജകമണ്ഡലത്തിൽ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ കൺവെൻഷൻ സംഘടിപ്പിക്കുന്നത്.
02Feb

നിയമസഭാ തെരഞ്ഞെടുപ്പ് – ലത്തീൻ കത്തോലിക്കാ സമുദായ സംഘടന കെഎൽസിഎ നയം വ്യക്തമാക്കുന്നു – സമുദായത്തിന്റെ മുഖപത്രം ജീവനാദം സ്പെഷ്യൽ ഫീച്ചർ

നിയമസഭാ തെരഞ്ഞെടുപ്പ് - ലത്തീൻ കത്തോലിക്കാ സമുദായ സംഘടന കെഎൽസിഎ നയം വ്യക്തമാക്കുന്നു - സമുദായത്തിന്റെ മുഖപത്രം ജീവനാദം സ്പെഷ്യൽ ഫീച്ചർ  
01Feb

കർത്തേടം – തദ്ദേശ ഭരണകൂട വിജയികളെ ആദരിച്ചു

വൈപ്പിൻ- കർത്തേടം ഇടവക അതിർത്തിയിൽ പെട്ട തദ്ദേശ ഭരണകൂട വിജയികളെ ആദരിക്കുന്ന ചടങ്ങ് - സ്നേഹാദരവ് - കെഎൽസിഎ സംസ്ഥാന പ്രസിഡൻ റ് തോമസ് ഉദ്ഘാടനം ചെയ്തു. ഫാ. ഡിക്സൺ സ്വർണാസ് അധ്യക്ഷത വഹിച്ചു. കെ എൽ സി എ അതിരൂപത…