ജെ ബി കോശി ശുപാർശകൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കെ എൽ സി എ വരാപ്പുഴ അതിരൂപത കൺവെൻഷൻ വൈപ്പിനിൽ മാർച്ച് ഒന്നിന് നടക്കും. സംസ്ഥാന വ്യാപകമായി നടക്കുന്ന നിയോജകമണ്ഡലം കൺവെൻഷനുകളുടെ ഭാഗമായാണ് വൈപ്പിൻ നിയോജകമണ്ഡലത്തിൽ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ കൺവെൻഷൻ സംഘടിപ്പിക്കുന്നത്.
Related Post

ലത്തീൻ കത്തോലിക്കാ ദിനം ഡിസംബർ 7 ന് – കെ ആർ എൽ സി സി നിർദ്ദേശങ്ങൾ സൂചിപ്പിച്ചുകൊണ്ട് KLCA സർക്കുലർ
കേരളത്തിൽ ലത്തീൻ കത്തോലിക്കാ ദിനം ഡിസംബർ 7 ന് കെആർഎൽസിസിയുടെ നിർദ്ദേശപ്രകാരം ആചരിക്കുകയാണ് എന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. തിരുസഭയുടെ പ്രേക്ഷിത…

തെരഞ്ഞെടുപ്പ് അവലോകനത്തിനും കർമ്മ പദ്ധതി രൂപീകരണത്തിനുമായി കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ.എൽ.സി.എ ) സംസ്ഥാന സമിതി ഏപ്രിൽ 15 ന് എറണാകുളത്ത് ചേരും
തെരഞ്ഞെടുപ്പ് അവലോകനത്തിനും കർമ്മ പദ്ധതി രൂപീകരണത്തിനുമായി കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ.എൽ.സി.എ ) സംസ്ഥാന സമിതി ഏപ്രിൽ…

KCF നേതൃത്വത്തിൽ CBCI ആഹ്വാനപ്രകാരം എറണാകുളത്ത് POC യിൽ പ്രാർത്ഥനാ ദിനാചരണം
മിഷൻ പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടു പോകുന്നതിന് വിഘാതമായി നിൽക്കുന്ന പല സാഹചര്യങ്ങളും ഇന്ന് ഭാരതത്തിലെ ക്രൈസ്തവസഭ നേരിടുന്നുണ്ട്. അത്തരം തടസ്സങ്ങൾ…

