24Feb

ലത്തീൻ കത്തോലിക്കരുടെ സാമൂഹിക-സാമ്പത്തിക തൊഴിൽപരമായ പിന്നാക്കാവസ്ഥ പഠിക്കുന്നതിന് പ്രത്യേകം കമ്മീഷനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട കെഎൽസിഎ യുടെ അഭ്യർത്ഥന മാനിച്ച്
15.11.2019 ൽ (നൽകിയ കണക്കുകൾ പഠിച്ച്) പി ടി തോമസ് എംഎൽഎ നിയമസഭയിൽ നടത്തിയ സബ്മിഷൻ. പിന്നീട് ജസ്റ്റിസ് ജെ ബി കോശി അധ്യക്ഷനായി ഒരു കമ്മീഷൻ ക്രൈസ്തവരുടെ അവസ്ഥ പഠിക്കുന്നതിന് നിയോഗിക്കപ്പെട്ടു. 2023 മെയ് മാസം കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് നൽകി. 2026 ഫെബ്രുവരി മാസം റിപ്പോർട്ട് മന്ത്രിസഭ തത്വത്തിൽ അംഗീകരിച്ചു. റിപ്പോർട്ടിലെ ശുപാർശകർ ചർച്ചചെയ്ത് നടപ്പിലാക്കണമെന്ന ആവശ്യവുമായി വിഷയത്തിൽ ഇപ്പോഴും കെഎൽസിഎ മുൻനിരയിൽ തന്നെയുണ്ട്.
#Commission to study affairs of Latin Catholics
#niyamasabha
#klca

17May

കെആർഎൽസിസി രജത ജൂബിലി സമ്മേളനം കോഴിക്കോട് ആർച്ച്ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്യുന്നു.

കെആർഎൽസിസി രജത ജൂബിലി സമ്മേളനം കോഴിക്കോട് ആർച്ച്ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്യുന്നു.  
22Apr

മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് അപകടം, കെഎൽഎസിഎ അനുശോചിച്ചു

മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് അപകടം, കെഎൽഎസിഎ അനുശോചിച്ചു കൊച്ചി: തൃശൂർ മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ കെഎൽസിഎ പങ്കുചേരുന്നു.…
28Nov

തെരഞ്ഞെടുപ്പില്‍ കക്ഷി രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി പ്രശ്‌നാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ നിലപാട്: ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി

തെരഞ്ഞെടുപ്പില്‍ കക്ഷി രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി പ്രശ്‌നാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ നിലപാട്: ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി ആസമായ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.