കോട്ടപ്പുറം രൂപത സമുദായ നേതൃത്വം – അനിൽ കുന്നത്തൂർ തുടരും
കോട്ടപ്പുറം രൂപത ജനറൽ കൗൺസിലിൽ- പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. KLCA കോട്ടപ്പുറം രൂപത ജനറൽ കൗൺസിൽ 2025 കൊടുങ്ങല്ലൂർ: KLCA കോട്ടപ്പുറം രൂപത വാർഷിക ജനറൽ കൗൺസിൽ കോട്ടപ്പുറം വികാസ് ആൽബർടൈൻ ആനിമേഷൻ സെന്ററിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു…










