ലത്തീൻ കത്തോലിക്കാ ദിനം ഡിസംബർ 7 ന് – കെ ആർ എൽ സി സി നിർദ്ദേശങ്ങൾ സൂചിപ്പിച്ചുകൊണ്ട് KLCA സർക്കുലർ
കേരളത്തിൽ ലത്തീൻ കത്തോലിക്കാ ദിനം ഡിസംബർ 7 ന് കെആർഎൽസിസിയുടെ നിർദ്ദേശപ്രകാരം ആചരിക്കുകയാണ് എന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. തിരുസഭയുടെ പ്രേക്ഷിത പ്രവർത്തനങ്ങളുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനും ഇന്ത്യയുടെ ദ്വിതീയ അപ്പോസ്തലനുമായ വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻ്റെ തിരുനാൾ ദിനമായ ഡിസംബർ 3 ന് ശേഷം…
എടവനക്കാട് കടൽ ഭിത്തി പുനർനിർമാണം- സുരക്ഷയുടെ ഉത്തരവാദിത്വം ജലവിഭവകുപ്പ് അഡീഷണൽ സെക്രട്ടറിക്ക് ആയിരിക്കുമെന്ന് കേരള ഹൈക്കോടതി
എടവനക്കാട് കടൽ ഭിത്തി പുനർനിർമാണം - തീര സംരക്ഷണം സംബന്ധിച്ച് പ്രദേശവാസികൾ നൽകിയ പൊതു താൽപര്യ ഹർജിയിൽ അടിയന്തരമായി ഇടപെടേണ്ട വിഷയമാണ് എന്ന് ജില്ലാ കളക്ടർ സത്യവാങ്മൂലം നൽകിയിരുന്നു. സമയബന്ധിതമായി പണി പൂർത്തിയാക്കുന്നത് സംബന്ധിച്ച് തീയതികൾ നൽകാൻ കേരള ഹൈക്കോടതിയുടെ ഡിവിഷൻ…
മുനമ്പം – അവകാശ പോരാട്ടങ്ങളുടെ പ്രത്യക്ഷ സമരത്തിന് താൽക്കാലിക വിരാമം : ത്യാഗനിർഭരമായി അവർക്ക് തണലായവർ അനേകർ; അവസാന ചുവപ്പുനാടയും അഴിച്ചു മാറ്റുന്നതുവരെയും കൂടെയുണ്ടാകും.
മുനമ്പം - അവകാശ പോരാട്ടങ്ങളുടെ പ്രത്യക്ഷ സമരത്തിന് താൽക്കാലിക വിരാമം : ത്യാഗനിർഭരമായി അവർക്ക് തണലായവർ അനേകർ; അവസാന ചുവപ്പുനാടയും അഴിച്ചു മാറ്റുന്നതുവരെയും കൂടെയുണ്ടാകും. മുനമ്പം ജനത ഭൂസംരക്ഷണ സമിതി എന്ന പേരിൽ അവകാശ പോരാട്ടം തുടങ്ങുന്നതിനു മുമ്പ് തന്നെ കോട്ടപ്പുറം…
തെരഞ്ഞെടുപ്പില്‍ കക്ഷി രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി പ്രശ്‌നാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ നിലപാട്: ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി
തെരഞ്ഞെടുപ്പില്‍ കക്ഷി രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി പ്രശ്‌നാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ നിലപാട്: ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി ആസമായ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കതീതമായി പ്രശ്‌നാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ നിലപാടെടുക്കുവാന്‍ ആഹ്വാ നം ചെയ്ത് ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി. തദ്ദേശ സ്വയംഭരണ സ്ഥാപന…
ലത്തീൻ കത്തോലിക്കാ ദിനാചരണം ഡിസംബർ 7 ന്
പ്രിയ നേതാക്കളെ, 2025 ഡിസംബർ 7 തീയതിയാണ് കേരള ലത്തീൻ കത്തോലിക്കാ സഭ ലത്തീൻ കത്തോലിക്ക ദിനമായി ആചരിക്കുന്നത്. KRLCC നിർദ്ദേശാനുസരണം രൂപത, ഇടവക തലങ്ങളിൽ എല്ലാ സംഘടനകളെയും ഏകോപിപ്പിച്ചുകൊണ്ട് സമുദായ ദിനാചരണ പരിപാടികൾ സംഘടിപ്പിക്കുന്നതിന് ഏവരെയും ആഹ്വാനം ചെയ്യുന്നു. ©Kerala…
ആംഗ്ലോ ഇന്ത്യൻ നേതാവ് ഡാല്‍വിന്‍ ഡിക്കുഞ്ഞക്ക് ആദരാഞ്ജലികൾ
ആംഗ്ലോ ഇന്ത്യൻ നേതാവിന് ആദരാഞ്ജലികൾ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന് ദീർഘനാൾ നേതൃത്വം നൽകിയ ഡാല്‍വിന്‍ ഡിക്കുഞ്ഞക്ക് ആദരാഞ്ജലികൾ. ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിലെ വിവിധ സംഘടനകളെ ഏകോപിപ്പിച്ച് ഒരുമിച്ചു കൊണ്ടുപോകുന്നതിന് മുഖ്യമായ നേതൃത്വം അദ്ദേഹം വഹിച്ചിരുന്നു.
ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് – നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കെ എൽ സി എ ഹൈക്കോടതിയിൽ
കൊച്ചി: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനായി കമ്മീഷനെ നിയമിക്കണം എന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയിൽ കെ എൽ സി എ മുൻകൈയെടുത്ത് സബ്മിഷൻ ഉന്നയിക്കപ്പെട്ടിരുന്നു. പിന്നീട് ഈ ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയരുകയും 9.2.2021 തീയതി ജസ്റ്റിസ് ജെ ബി…
വരാപ്പുഴ അതിരൂപതയ്ക്ക് പുതിയ നേതൃത്വം
വരാപ്പുഴ അതിരൂപത പുതിയ ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ പ്രസിഡൻ്റ് റോയ് ഡി കുഞ്ഞ ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ ട്രഷറർ എൻ .ജെപൗലോസ് വൈസ് പ്രസിഡൻ്റുമാർ: 1.ബാബു ആൻ്റണി 2.എം.എൻ. ജോസഫ് 3.ഡോ. സൈമൺ കൂമ്പയ്ൽ 4.ഫില്ലി കാനപ്പിള്ളി സെക്രട്ടറിമാർ 1.നിക്സൺ വേണാട്ട്…
വിജയപുരം രൂപത കെഎൽസിഎ ത്രൈവാർഷിക ജനറൽ കൗൺസിൽ
വിജയപുരം രൂപത കെഎൽസിഎ ത്രൈവാർഷിക ജനറൽ കൗൺസിൽ വിജയപുരം രൂപത കെഎൽസിഎ ത്രൈവാർഷിക ജനറൽ കൗൺസിൽ 2025 നവംബർ 9 ഞായറാഴ്ച രണ്ടുമണിക്ക് പൂവം ദേവാലയത്തിൽ നടക്കും. തെരഞ്ഞെടുപ്പ് നിരീക്ഷകനായി സംസ്ഥാന സമിതിയിൽ നിന്ന് വൈസ് പ്രസിഡൻറ് സാബു കാനപ്പിള്ളി പങ്കെടുക്കും.…









