അംഗീകാരത്തിൻറെ രണ്ടാമൂഴം -ലോഡഡ് 0.2
അംഗീകാരത്തിൻറെ രണ്ടാമൂഴം -ലോഡഡ് 0.2 കേരളത്തിലെ ലത്തീൻ സഭയുടെ സമുദായ സംഘടന കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ -KLCA സംസ്ഥാന പ്രസിഡണ്ടായി എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് അഡ്വ ഷെറി ജെ തോമസ്. 2016 ൽ സംസ്ഥാന ജനറൽ സെക്രട്ടറി ആയതിനെ തുടർന്ന്…








