29Dec

മാതാപിതാക്കളിൽ ഒരാൾ മാത്രം OBC ആണെങ്കിലും നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ് ലഭിക്കുമോ ?

മാതാപിതാക്കളിൽ ഒരാൾ മാത്രം ഒബിസി ആണെങ്കിലും കുട്ടികൾ ജനിച്ച ജീവിച്ചു വരുന്നത് OBC വിഭാഗത്തിലാണ് എന്ന് തെളിയിക്കാൻ കഴിഞ്ഞാൽ കുട്ടികൾക്ക് നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ് നൽകണമെന്ന ഉത്തരവ് നിലവിലുണ്ട്  
18Dec

സമുദായ സർട്ടിഫിക്കറ്റ് – ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന്

സമുദായ സർട്ടിഫിക്കറ്റ് - ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് രാജ്യത്ത് ഭരണഘടന പ്രകാരം എല്ലാവരും തുല്യരാണ് (ആർട്ടിക്കിൾ 14). അതേസമയം എങ്കിലും പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ ഉദ്യോഗങ്ങളിൽ മതിയായ പ്രാതിനിധ്യം ഇല്ല എന്ന് ഭരണകൂടത്തിന് തോന്നിയാൽ  നിയമനങ്ങളിൽ സംവരണം നൽകാം. അതുകൊണ്ടുതന്നെ അത്തരം…
07Dec

ലോകത്തെവിടെയിരുന്നും ഇനി സമുദായ പ്രവർത്തനങ്ങളിൽ പങ്കാളിയാകാം…

ലോകത്തെവിടെയിരുന്നും ഇനി സമുദായ പ്രവർത്തനങ്ങളിൽ പങ്കാളിയാകാം... ലോകത്തിൻറെ ഏതു കോണിൽ നിന്നും ഇനി കെഎൽസിഎ ഓൺലൈൻ https://klcaonline.in/klca-registration/ അംഗത്വം എടുക്കാം സമുദായ അംഗങ്ങൾക്ക് www.klcaonline.in വെബ്സൈറ്റിലൂടെ KLCA Online -VIRTUAL MEMBERSHIP എടുക്കാവുന്നതാണ്. പിന്നീട് നിയമാവലിക്ക് വിധേയമായി മെമ്പർഷിപ്പ് കാമ്പയിൻ സമയത്ത്…
07Dec

ലത്തീൻ കത്തോലിക്കാ ദിനത്തിൽ അത്യുന്നത കർദിനാൾ ഫിലിപ്പ് നേരിയോടൊപ്പം

ലത്തീൻ കത്തോലിക്കാ ദിനത്തിൽ അത്യുന്നത കർദിനാൾ ഫിലിപ്പ് നേരിയോടൊപ്പം റവ ഡോ. ജിജു അറക്കത്തറ, ബിജു ജോസി, ജോസഫ് ജൂഡ്, അഡ്വ ഷെറി ജെ തോമസ്.