22Mar

ലത്തീൻ സമുദായത്തിന്റെ മുന്നേറ്റത്തിന് കെഎൽസിഎയുടെ പങ്ക് അതുല്യം : ബിഷപ് ഡോ.ആന്റണി വാലുങ്കൽ

ലത്തീൻ സമുദായത്തിന്റെ മുന്നേറ്റത്തിന് കെഎൽസിഎയുടെ പങ്ക് അതുല്യം : ബിഷപ് ഡോ.ആന്റണി വാലുങ്കൽ കൊച്ചി: കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങൾക്ക് ചരിത്രപരമായ നേതൃത്വം വഹിച്ച സംഘാത മുന്നേറ്റമാണ് കെഎൽസിഎ എന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ് ഡോ.ആൻ്റണി വാലുങ്കൽ അഭിപ്രായപ്പെട്ടു.…
01Mar

കോശി കമ്മീഷൻ റിപ്പോർട്ട് പ്രകാരമുള്ള 284 ശുപാർശകളിൽ നടപ്പിലാക്കിയവ ഏത് ?

ജെ ബി കോശി കമ്മീഷൻ - റിപ്പോർട്ടിൽ പറയുന്നതിൽ നടപ്പിലാക്കിയ ശുപാർശകൾ ഏത് ? ശുപാർശകൾ സമയബന്ധിതമായി കൂടിയാലോചനകളിലൂടെ മുൻഗണനാ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ജാഗ്രതാ സമിതി രൂപീകരണവും പ്രഖ്യാപനവും 2026 മാർച്ച് 9ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ _അഡ്വ. ഷെറി…
28Feb

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്- ജാഗ്രതാ സമിതി രൂപീകരിക്കും

ഇന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിനുശേഷം- ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിന്റെ പകർപ്പ് പങ്കെടുത്ത പ്രതിനിധികൾക്ക് നൽകി. ഇതിലെ ശുപാർശകൾ സമയബന്ധിതമായി മുൻഗണനാക്രമത്തിൽ കൂടിയാലോചനകളിലൂടെ നടപ്പിലാക്കുന്നതുവരെയും നിരന്തരം പിന്തുടരും. ഇതിനായി പ്രത്യേക ജാഗ്രതാ സമിതിക്ക് രൂപം നൽകും. ©KRLCC ©KLCA
16Feb

അംഗീകാരത്തിൻറെ രണ്ടാമൂഴം -ലോഡഡ് 0.2

അംഗീകാരത്തിൻറെ രണ്ടാമൂഴം  -ലോഡഡ് 0.2 കേരളത്തിലെ ലത്തീൻ സഭയുടെ സമുദായ സംഘടന കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ -KLCA സംസ്ഥാന പ്രസിഡണ്ടായി എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് അഡ്വ ഷെറി ജെ തോമസ്. 2016 ൽ സംസ്ഥാന ജനറൽ സെക്രട്ടറി ആയതിനെ തുടർന്ന്…
15Feb

ജെ ബി കോശി കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുന്നത് ഉൾപ്പെടെ  ലത്തീൻസമുദായത്തിന് അർഹമായ പരിഗണ ലഭിച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകും

| KERALA LATIN CATHOLIC ASSOCIATION | Press Release 15.02.26 ജെ ബി കോശി കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുന്നത് ഉൾപ്പെടെ ലത്തീൻസമുദായത്തിന് അർഹമായ പരിഗണ ലഭിച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകും. കെഎൽസിഎ ------------------------------- ആലപ്പുഴ: നാല്പതോളം നിയമസഭാ നിയോജക മണ്ഡലങ്ങളിൽ നിർണായക ശക്തിയായ…
28Jan

സമുദായ സംഘടനയിലേക്ക് സാദരം സ്വാഗതം…….

സമുദായ സംഘടനയിലേക്ക് സാദരം സ്വാഗതം....... അഡ്വ ഷെറി ജെ തോമസ് ജന. സെക്രട്ടറി, കെ എല്‍ സി എ സംസ്ഥാന സമിതി മതേതരത്വം എന്ന തത്വം ഭരണഘടനയില്‍ എഴുതിചേര്‍ത്ത രാജ്യമാണ് ഇന്ത്യ.  ഇന്ത്യയുടെ മതേതരത്വം എന്നത് എല്ലാമതങ്ങളോടും തുല്യപ്രാധാന്യം എന്നും ഒരുമതത്തോടും…
02Jan

ജെ ബി കോശി കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കണമെന്ന ആവശ്യവുമായി കെഎൽസിഎ പ്രക്ഷോഭത്തിലേക്ക്

ജെ ബി കോശി കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കണമെന്ന ആവശ്യവുമായി കെഎൽസിഎ പ്രക്ഷോഭത്തിലേക്ക് കൊച്ചി: കേരളത്തിൽ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാൻ നിയമിക്കപ്പെട്ട ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാറിന് 2023 മെയ് മാസത്തിൽ സമർപ്പിച്ചുവെങ്കിലും തുടർനടപടികൾ ഉണ്ടാകുന്നു എന്ന് പറയുന്നതല്ലാതെ…