24Dec

കെഎൽസിഎ സംസ്ഥാന മാനേജിംഗ് കൗൺസിൽ 2026 ജനുവരി രണ്ടിന് എറണാകുളം സെയിന്റ് ആൽബർട്ട്സ് കോളേജിൽ ചേരും. സമുദായ സമ്പർക്ക പരിപാടി രണ്ടാംഘട്ടം, ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്നും ശുപാർശകൾ കൂടിയാലോചനകളുടെ നടപ്പിലാക്കണമെന്നും ആവശ്യപ്പെടുന്ന നിയോജകമണ്ഡലം കൺവെൻഷനുകൾ, സംസ്ഥാന ത്രൈവാർഷിക ജനറൽ കൗൺസിൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.

സമുദായ സർട്ടിഫിക്കറ്റ് – ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന്

സമുദായ സർട്ടിഫിക്കറ്റ് - ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് രാജ്യത്ത് ഭരണഘടന പ്രകാരം എല്ലാവരും തുല്യരാണ് (ആർട്ടിക്കിൾ 14). അതേസമയം എങ്കിലും…

ജെ ബി കോശി കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കണമെന്ന ആവശ്യവുമായി കെഎൽസിഎ പ്രക്ഷോഭത്തിലേക്ക്

ജെ ബി കോശി കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കണമെന്ന ആവശ്യവുമായി കെഎൽസിഎ പ്രക്ഷോഭത്തിലേക്ക് കൊച്ചി: കേരളത്തിൽ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാൻ നിയമിക്കപ്പെട്ട…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.