24Dec

മരട് മൂത്തേടം കെ എൽ സി എ – പുൽക്കൂട് മത്സരം ഇന്ന് വൈകുന്നേരം

വർഷങ്ങളായി മരട് മൂത്തേടം കെ എൽ സി എ സംഘടിപ്പിച്ചുവരുന്ന ക്രിസ്തുമസ് രാത്രിയിലെ പുൽക്കൂട് മത്സരം ഇത്തവണയും പതിവുപോലെ സംഘടിപ്പിക്കുന്നു. വൈകുന്നേരം 6 മണിക്ക് ശേഷം പള്ളിയങ്കണത്തിൽ നിന്ന് പുറപ്പെടുന്ന സംഘം മത്സരാർത്ഥികളുടെ വീടുകളിൽ ചെന്നാണ് വിധി നിർണയം നടത്തുന്നത്. രണ്ടു പതിറ്റാണ്ടിലേറെയായി ഇത്തരത്തിൽ മത്സരം നടത്തിവരുന്നു.

വരാപ്പുഴ അതിരൂപത കെഎൽസിഎയുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥയും യോഗവും ഇന്ന് വൈകുന്നേരം

ക്രിസ്തുമസ് നാളുകളിലെ ക്രൈസ്തവ പീഡനത്തിനെതിരെ പ്രതിഷേധം - ഇന്ന് വൈകുന്നേരം ആറിന് വരാപ്പുഴ അതിരൂപത കെഎൽസിഎ ഓഫീസിൽ നിന്നും പ്രകടനവും…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.