എറണാകുളം സെന്റ്. ആൽബർട്ട്സ് കോളെജ് ഗ്രൗണ്ട്: പതിച്ചുനൽകാനുള്ള നടപടികൾ പൂർത്തിയാക്കണം – KLCA മുഖ്യമന്ത്രിക്ക് നിവേദനം നൽകി
സെന്റ്. ആൽബർട്ട്സ് കോളെജ് ഗ്രൗണ്ട്: പതിച്ചുനൽകാനുള്ള നടപടികൾ പൂർത്തിയാക്കണം - KLCA മുഖ്യമന്ത്രിക്ക് നിവേദനം നൽകി കൊച്ചി: സെന്റ്. ആൽബർട്ട്സ് കോളെജ് ഗ്രൗണ്ടിന്റെ ഉടമസ്ഥാവകാശം കോളേജിന് പതിച്ചുനൽകുന്ന നടപടികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (KLCA)…





