അനുശോചനം ബെൻസിഗർ ഫെർണാണ്ടസ് (86) തോട്ടും മുഖം ,ചങ്ങനാശ്ശേരി നിര്യാതനായി. വിജയപുരം രൂപത KLCA പ്രസിഡണ്ടായി പ്രവർത്തിച്ചിരുന്നു. ശവസംസ്കാരം 10-12.25 നു രാവിലെ 10.30 നു സ്വഭവനത്തിൽ ആരംഭിച് ചങ്ങനാശ്ശേരി മേരി മൗണ്ട് റോമൻ കത്തോലിക്കാ ദേവാലയത്തിൽ നടത്തുന്നു. അദ്ദേഹത്തിൻറെ മകനായ…
കൊച്ചിയിൽ മെത്രാഭിഷേക ചടങ്ങിനെത്തിയ KRLCC-KLCA-KLCWA ഭാരവാഹികൾ
കൊച്ചിയിൽ മെത്രാഭിഷേക ചടങ്ങിനെത്തി KRLCC-KLCA-KLCWA ഭാരവാഹികൾ... മടങ്ങാൻ ഒരുങ്ങവേ കെ എൽ സി എ ട്രഷറർ രതീഷ് ആൻറണി പകർത്തിയ സെൽഫി ചിത്രം
ലോകത്തെവിടെയിരുന്നും ഇനി സമുദായ പ്രവർത്തനങ്ങളിൽ പങ്കാളിയാകാം…
ലോകത്തെവിടെയിരുന്നും ഇനി സമുദായ പ്രവർത്തനങ്ങളിൽ പങ്കാളിയാകാം... ലോകത്തിൻറെ ഏതു കോണിൽ നിന്നും ഇനി കെഎൽസിഎ ഓൺലൈൻ https://klcaonline.in/klca-registration/ അംഗത്വം എടുക്കാം സമുദായ അംഗങ്ങൾക്ക് www.klcaonline.in വെബ്സൈറ്റിലൂടെ KLCA Online -VIRTUAL MEMBERSHIP എടുക്കാവുന്നതാണ്. പിന്നീട് നിയമാവലിക്ക് വിധേയമായി മെമ്പർഷിപ്പ് കാമ്പയിൻ സമയത്ത്…
ലത്തീൻ കത്തോലിക്കാ ദിനത്തിൽ അത്യുന്നത കർദിനാൾ ഫിലിപ്പ് നേരിയോടൊപ്പം
ലത്തീൻ കത്തോലിക്കാ ദിനത്തിൽ അത്യുന്നത കർദിനാൾ ഫിലിപ്പ് നേരിയോടൊപ്പം റവ ഡോ. ജിജു അറക്കത്തറ, ബിജു ജോസി, ജോസഫ് ജൂഡ്, അഡ്വ ഷെറി ജെ തോമസ്.
ലത്തീൻ കത്തോലിക്കാ ദിനാചരണം : ആർച്ച്ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ പതാക ഉയർത്തി
ലത്തീൻ കത്തോലിക്കാ ദിനം- കെ ആർ എൽ സി സി സംസ്ഥാനതല ആചരണത്തിന്റെ ഭാഗമായി ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ പതാക ഉയർത്തുന്നു.
കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ കെ.എൽ.സി.എ -നെയ്യാറ്റിൻകര രൂപതയുടെ ആധ്യാത്മിക ഉപദേഷ്ടാവായി നിയമിതനായ റവ ഫാ ബെനഡിക്ക്റ്റ് ജി ഡേവിഡ്
കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ.എൽ.സി.എ ) നെയ്യാറ്റിൻകര രൂപതയുടെ ആധ്യാത്മിക ഉപദേഷ്ടാവായി നിയമിതനായ റവ ഫാ ബെനഡിക്ക്റ്റ് ജി ഡേവിഡ് ന് അഭിനന്ദനങ്ങൾ.
ലത്തീൻ കത്തോലിക്കാ ദിനം ഡിസംബർ 7 ന് – കെ ആർ എൽ സി സി നിർദ്ദേശങ്ങൾ സൂചിപ്പിച്ചുകൊണ്ട് KLCA സർക്കുലർ
കേരളത്തിൽ ലത്തീൻ കത്തോലിക്കാ ദിനം ഡിസംബർ 7 ന് കെആർഎൽസിസിയുടെ നിർദ്ദേശപ്രകാരം ആചരിക്കുകയാണ് എന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. തിരുസഭയുടെ പ്രേക്ഷിത പ്രവർത്തനങ്ങളുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനും ഇന്ത്യയുടെ ദ്വിതീയ അപ്പോസ്തലനുമായ വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻ്റെ തിരുനാൾ ദിനമായ ഡിസംബർ 3 ന് ശേഷം…









