കോയിവിള സെൻറ് ആൻറണീസ് ദേവാലയത്തിൽ 70 വയസ്സ് കഴിഞ്ഞ 40 പ്രവാസികളെ കെ എൽ സി എ ആദരിക്കുന്നു. ഡിസംബർ 27ന് നടക്കുന്ന ചടങ്ങ് സംസ്ഥാന പ്രസിഡൻറ് അഡ്വ ഷെറി ജെ തോമസ് ഉദ്ഘാടനം ചെയ്യും.
അരണ്ട വെളിച്ചത്തിൽ നിന്നും പൂർണ്ണ പ്രഭയിലേക്ക് :- KLCA ഒരുക്കുന്ന ജിങ്കിൾ വൈബ്സുമായി എഴുപുന്ന കെ എൽ സി എ ക്രിസ്തുമസിനോടനുബന്ധിച്ച് KLCA ഒരുക്കിയ ജിങ്കിൾ വൈബ്സ് ലൈറ്റിംഗ് സെറിമണി സഹവികാരി ഫാ.ബിബിൻ ആൻ്റണി ഉദ്ഘാടനം ചെയ്തു.KLCA സംസ്ഥാന ജന.സെക്രട്ടറി ബിജു…
കെഎൽസിഎ സംസ്ഥാന മാനേജിംഗ് കൗൺസിൽ 2026 ജനുവരി രണ്ടിന് എറണാകുളം സെയിന്റ് ആൽബർട്ട്സ് കോളേജിൽ ചേരും. സമുദായ സമ്പർക്ക പരിപാടി രണ്ടാംഘട്ടം, ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്നും ശുപാർശകൾ കൂടിയാലോചനകളുടെ നടപ്പിലാക്കണമെന്നും ആവശ്യപ്പെടുന്ന നിയോജകമണ്ഡലം കൺവെൻഷനുകൾ, സംസ്ഥാന…
മരട് മൂത്തേടം കെ എൽ സി എ - പുൽക്കൂട് മത്സരം ഇന്ന് വൈകുന്നേരം വർഷങ്ങളായി മരട് മൂത്തേടം കെ എൽ സി എ സംഘടിപ്പിച്ചുവരുന്ന ക്രിസ്തുമസ് രാത്രിയിലെ പുൽക്കൂട് മത്സരം ഇത്തവണയും പതിവുപോലെ സംഘടിപ്പിക്കുന്നു. വൈകുന്നേരം 6 മണിക്ക് ശേഷം…
ഡിസംബർ 28ന് നടക്കുന്ന സുൽത്താൻപേട്ട് രൂപത മഹാ ജൂബിലി സമാപന ആഘോഷങ്ങളിൽ സമുദായ നേതാക്കൾ പങ്കെടുക്കും. KRLCC വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ്, KLCA സംസ്ഥാന പ്രസിഡൻറ് അഡ്വ ഷെറി ജെ തോമസ്, KRLCC ട്രഷറർ ബിജു ജോസി, KLCWA പ്രസിഡൻറ്…
സമുദായ സർട്ടിഫിക്കറ്റ് - ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് രാജ്യത്ത് ഭരണഘടന പ്രകാരം എല്ലാവരും തുല്യരാണ് (ആർട്ടിക്കിൾ 14). അതേസമയം എങ്കിലും പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ ഉദ്യോഗങ്ങളിൽ മതിയായ പ്രാതിനിധ്യം ഇല്ല എന്ന് ഭരണകൂടത്തിന് തോന്നിയാൽ നിയമനങ്ങളിൽ സംവരണം നൽകാം. അതുകൊണ്ടുതന്നെ അത്തരം…
കോട്ടപ്പുറം രൂപത ജനറൽ കൗൺസിലിൽ- പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. KLCA കോട്ടപ്പുറം രൂപത ജനറൽ കൗൺസിൽ 2025 കൊടുങ്ങല്ലൂർ: KLCA കോട്ടപ്പുറം രൂപത വാർഷിക ജനറൽ കൗൺസിൽ കോട്ടപ്പുറം വികാസ് ആൽബർടൈൻ ആനിമേഷൻ സെന്ററിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു…