കെഎൽസിഎ സംസ്ഥാന മാനേജിംഗ് കൗൺസിൽ 2026 ജനുവരി രണ്ടിന് എറണാകുളം സെയിന്റ് ആൽബർട്ട്സ് കോളേജിൽ ചേരും. സമുദായ സമ്പർക്ക പരിപാടി രണ്ടാംഘട്ടം, ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്നും ശുപാർശകൾ കൂടിയാലോചനകളുടെ നടപ്പിലാക്കണമെന്നും ആവശ്യപ്പെടുന്ന നിയോജകമണ്ഡലം കൺവെൻഷനുകൾ, സംസ്ഥാന ത്രൈവാർഷിക ജനറൽ കൗൺസിൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.
Related Post

കെ. എൽ. സി. എ തൈകൂടം മേഖലാ സമ്മേളനം ഉദ്ഘാടനം
കെ. എൽ. സി. എ തൈകൂടം മേഖലാ സമ്മേളനം ഉദ്ഘാടനം കെ. എൽ. സി. എ തൈകൂടം മേഖലാ സമ്മേളനം…

ചരിത്രകാരൻ ആൻറണി പുത്തൂരിന് അനുശോചനം നേർന്ന് ലത്തീൻ കത്തോലിക്ക സമുദായ നേതൃത്വം.
ചരിത്രകാരൻ ആൻറണി പുത്തൂരിന് അനുശോചനം നേർന്ന് ലത്തീൻ കത്തോലിക്ക സമുദായ നേതൃത്വം.


