CRZ 2019 വിജ്ഞാപനപ്രകാരം ദ്വീപുകൾക്ക് 20 മീറ്റർ ദൂരപരിധി ഇളവ് ലഭ്യമാകുന്ന IIMP പൂർത്തിയാക്കാത്തത് സംബന്ധിച്ച് നിലവിലുള്ള കേസിൽ ബന്ധപ്പെട്ട വകുപ്പുകൾ നൽകിയിട്ടുള്ള മറുപടി അവ്യക്തമെന്ന് കോടതി. സംയോജിത ദീപ് വികസന പ്ലാൻ (IIMP) സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് സത്യവാങ്മൂലം ഫയൽ ചെയ്യാൻ ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ബെഞ്ച് നിർദ്ദേശിച്ചു. കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി ഉൾപ്പെടെയുള്ളവർ നൽകിയ പൊതു താൽപര്യ ഹർജികളിൽ ആണ് ഇടക്കാല ഉത്തരവ്.
Related Post

വരാപ്പുഴ അതിരൂപതയ്ക്ക് പുതിയ നേതൃത്വം
വരാപ്പുഴ അതിരൂപത പുതിയ ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ പ്രസിഡൻ്റ് റോയ് ഡി കുഞ്ഞ ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ ട്രഷറർ എൻ…

കർത്തേടം – തദ്ദേശ ഭരണകൂട വിജയികളെ ആദരിച്ചു
വൈപ്പിൻ- കർത്തേടം ഇടവക അതിർത്തിയിൽ പെട്ട തദ്ദേശ ഭരണകൂട വിജയികളെ ആദരിക്കുന്ന ചടങ്ങ് - സ്നേഹാദരവ് - കെഎൽസിഎ സംസ്ഥാന…


