എറണാകുളത്ത് ധീവര സഭ ഓഡിറ്റോറിയത്തിൽ നടന്ന കേരള മത്സ്യമേഖല സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ഫിഷർമാൻ ലീഡേഴ്‌സ് കോൺക്ലവിൽ സമിതിയുടെ കൺവീനറും കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ.എൽ.സി.എ ) യുടെ സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ് വിഷയം അവതരിപ്പിച്ചു സംസാരിക്കുന്നു . സമിതിയുടെ ചെയർമാൻ അഖില കേരള ധീവര സഭയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ വി ദിനാകരൻ എക്സ് MLA അധ്യക്ഷത വഹിച്ചു.
Related Post

രണ്ടു പതിറ്റാണ്ടിലേറെയായി നടന്നുവരുന്ന മരട് മൂത്തേടം കെ എൽ സി എ – പുൽക്കൂട് മത്സരം ഇന്ന് വൈകുന്നേരം
മരട് മൂത്തേടം കെ എൽ സി എ - പുൽക്കൂട് മത്സരം ഇന്ന് വൈകുന്നേരം വർഷങ്ങളായി മരട് മൂത്തേടം കെ…

നിയമസഭാ തെരഞ്ഞെടുപ്പ് – ലത്തീൻ കത്തോലിക്കാ സമുദായ സംഘടന കെഎൽസിഎ നയം വ്യക്തമാക്കുന്നു – സമുദായത്തിന്റെ മുഖപത്രം ജീവനാദം സ്പെഷ്യൽ ഫീച്ചർ
നിയമസഭാ തെരഞ്ഞെടുപ്പ് - ലത്തീൻ കത്തോലിക്കാ സമുദായ സംഘടന കെഎൽസിഎ നയം വ്യക്തമാക്കുന്നു - സമുദായത്തിന്റെ മുഖപത്രം ജീവനാദം സ്പെഷ്യൽ…

സമുദായം എന്ന നിലയിലുളള ഭരണഘടനാപരമായ അവകാശം സംരക്ഷിക്കാൻ ഏവരും സമുദായ സംഘടനയിൽ അണിചേരണം – അഡ്വ ഷെറി ജെ തോമസ്
70 വയസ് കഴിഞ്ഞ പ്രവാസികളെ ആദരിക്കുന്ന കെഎൽസിഎ കൊല്ലം കോയിവിള സമ്മേളനം സംസ്ഥാന പ്രസിഡൻ് അഡ്വ. ഷെറി ജെ. തോമസ്…

