28Dec

സമുദായ നേതൃത്വത്തിന് ഇത് ചരിത്ര നിമിഷം

സുൽത്താൻപേട്ട് രൂപത സംഘടിപ്പിച്ച  ജൂബിലി സമാപന സമ്മേളനത്തോടനുബന്ധിച്ച റാലിയിൽ ബിഷപ്പ് അന്തോണി സാമിയുടെ ഇടതും വലതും ലത്തീൻ കത്തോലിക്ക സഭയുടെ സമുദായ നേതാക്കളും തുറന്ന ജീപ്പിൽ റാലിയുടെ മുൻനിരയിൽ. കെ ആർ എൽ സി സി വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ്, കെഎൽസിഎ പ്രസിഡൻറ് അഡ്വ ഷെറി ജെ തോമസ്, കെ ആർ എൻ സി സി ട്രഷറർ ബിജു ജോസി, കെഎൽസി ഡബ്ലിയു എ പ്രസിഡണ്ട് ഷേർലി സ്റ്റാൻലി എന്നിവരാണ് പിതാവിനോടൊപ്പം ജീപ്പിൽ ഉണ്ടായത്.   ഇതിനോടനുബന്ധിച്ച സംഘാടക സമിതികമ്മിറ്റികളിലും നേതൃത്വം അല്മായർ തന്നെയായിരുന്നു അവരെ സഹായിക്കാൻ വൈദികരും സന്നിസ്ഥരും.

സുൽത്താൻപേട്ട് രൂപതയിലെ 33 ഇടവകകളിൽ നിന്നായി രണ്ടായിരത്തിലധികം ആളുകൾ പാലക്കാട് നഗരം ചുറ്റി സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്തു. നിരവധി ദർശ്യാവിഷ്കാരങ്ങളും ഉണ്ടായിരുന്നു.

 

27Dec

അസഹിഷ്ണുത മൂലമുള്ള അക്രമ സംഭവങ്ങളെ എക്കാലത്തും തിരിച്ചറിയുന്നവരാണ് ക്രൈസ്തവർ: കെ എൽ സി എ

| KERALA LATIN CATHOLIC ASSOCIATION | Press Release 27.12.25 അസഹിഷ്ണുത മൂലമുള്ള അക്രമ സംഭവങ്ങളെ എക്കാലത്തും തിരിച്ചറിയുന്നവരാണ്…
17Jan

CRZ -ദ്വീപുകൾക്ക് 20 മീറ്റർ പരിധി – കെ എൽ സി എ നൽകിയ ഹർജിയിൽ വകുപ്പുകളുടെ മറുപടി അവ്യക്തമെന്ന് ഹൈക്കോടതി

CRZ 2019 വിജ്ഞാപനപ്രകാരം ദ്വീപുകൾക്ക് 20 മീറ്റർ ദൂരപരിധി ഇളവ് ലഭ്യമാകുന്ന IIMP പൂർത്തിയാക്കാത്തത് സംബന്ധിച്ച് നിലവിലുള്ള കേസിൽ ബന്ധപ്പെട്ട…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.