07Nov

വിജയപുരം രൂപത കെഎൽസിഎ ത്രൈവാർഷിക ജനറൽ കൗൺസിൽ

വിജയപുരം രൂപത കെഎൽസിഎ ത്രൈവാർഷിക ജനറൽ കൗൺസിൽ 2025 നവംബർ 9 ഞായറാഴ്ച രണ്ടുമണിക്ക് പൂവം ദേവാലയത്തിൽ നടക്കും. തെരഞ്ഞെടുപ്പ് നിരീക്ഷകനായി സംസ്ഥാന സമിതിയിൽ നിന്ന് വൈസ് പ്രസിഡൻറ് സാബു കാനപ്പിള്ളി പങ്കെടുക്കും.

© Kerala Latin Catholic Association

15Mar

ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് രാഷ്ട്രീയ നേതൃത്വങ്ങൾ നിലപാട് പരസ്യമാക്കണം: ബിഷപ്പ്. ഡോ. അലക്സ് വടക്കുംതല; കണ്ണൂരിൽ ജാഗ്രത സമിതി രൂപീകരിച്ച് കെഎൽസിഎ

ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് രാഷ്ട്രീയ നേതൃത്വങ്ങൾ നിലപാട് പരസ്യമാക്കണം: ബിഷപ്പ്. ഡോ. അലക്സ് വടക്കുംതല കണ്ണൂരിൽ ജാഗ്രത…
21Nov

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് – നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കെ എൽ സി എ ഹൈക്കോടതിയിൽ

കൊച്ചി: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനായി കമ്മീഷനെ നിയമിക്കണം എന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയിൽ കെ എൽ സി എ…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.