08Dec

അനുശോചനം

ബെൻസിഗർ ഫെർണാണ്ടസ് (86) തോട്ടും മുഖം ,ചങ്ങനാശ്ശേരി  നിര്യാതനായി. വിജയപുരം രൂപത KLCA പ്രസിഡണ്ടായി പ്രവർത്തിച്ചിരുന്നു.

ശവസംസ്കാരം 10-12.25 നു രാവിലെ 10.30 നു സ്വഭവനത്തിൽ ആരംഭിച് ചങ്ങനാശ്ശേരി മേരി മൗണ്ട് റോമൻ കത്തോലിക്കാ ദേവാലയത്തിൽ നടത്തുന്നു.

അദ്ദേഹത്തിൻറെ മകനായ റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ സാവിയോ സമുദായ പ്രവർത്തകനും റിസോഴ്സ് ടീം അംഗവുമാണ്.

23May

മത്സ്യ മേഖലയുടെയും മത്സ്യത്തൊഴിലാളികളുടെയും സമ്പൂർണ്ണ ക്ഷേമം ഉറപ്പുവരുത്താൻ ഫിഷറീസ് മന്ത്രിക്ക് എല്ലാവിധ സഹകരണവും നൽകുമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ

മത്സ്യ മേഖലയുടെയും മത്സ്യത്തൊഴിലാളികളുടെയും സമ്പൂർണ്ണ ക്ഷേമം ഉറപ്പുവരുത്താൻ ഫിഷറീസ് മന്ത്രിക്ക് എല്ലാവിധ സഹകരണവും നൽകുമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ.…
24Dec

രണ്ടു പതിറ്റാണ്ടിലേറെയായി നടന്നുവരുന്ന മരട് മൂത്തേടം കെ എൽ സി എ – പുൽക്കൂട് മത്സരം ഇന്ന് വൈകുന്നേരം

മരട് മൂത്തേടം കെ എൽ സി എ - പുൽക്കൂട് മത്സരം ഇന്ന് വൈകുന്നേരം വർഷങ്ങളായി മരട് മൂത്തേടം കെ…
28Dec

തെരുവുമക്കളോടൊപ്പം കേക്ക് മുറിച്ചും ഉച്ചഭക്ഷണം നല്‍കിയും ക്രിസ്മസ് ആഘോഷം

*കൂനമ്മാവ് സോഷ്യല്‍ സര്‍വ്വീസിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷം നടത്തി* https://youtu.be/xOfEd8a7EHk എറണാകുളം മാര്‍ക്കറ്റ് റോഡില്‍ നിന്ന് ആരംഭിച്ച് കൂനമ്മാവ് വരെ…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.