24Dec

മരട് മൂത്തേടം കെ എൽ സി എ – പുൽക്കൂട് മത്സരം ഇന്ന് വൈകുന്നേരം

വർഷങ്ങളായി മരട് മൂത്തേടം കെ എൽ സി എ സംഘടിപ്പിച്ചുവരുന്ന ക്രിസ്തുമസ് രാത്രിയിലെ പുൽക്കൂട് മത്സരം ഇത്തവണയും പതിവുപോലെ സംഘടിപ്പിക്കുന്നു. വൈകുന്നേരം 6 മണിക്ക് ശേഷം പള്ളിയങ്കണത്തിൽ നിന്ന് പുറപ്പെടുന്ന സംഘം മത്സരാർത്ഥികളുടെ വീടുകളിൽ ചെന്നാണ് വിധി നിർണയം നടത്തുന്നത്. രണ്ടു പതിറ്റാണ്ടിലേറെയായി ഇത്തരത്തിൽ മത്സരം നടത്തിവരുന്നു.

20Mar

തിരഞ്ഞെടുപ്പിൽ വിവേചനാധികാരം ഉപയോഗിച്ച് വോട്ടു ചെയ്യണമെന്ന് കെഎൽസിഎ

തിരഞ്ഞെടുപ്പിൽ വിവേചനാധികാരം ഉപയോഗിച്ച് വോട്ടു ചെയ്യണമെന്ന് കെഎൽസിഎ കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ സമൂഹത്തോട് നീതിപുലർത്തുന്ന മുന്നണികൾക്കും…

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്- ജാഗ്രതാ സമിതി രൂപീകരിക്കും

ഇന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിനുശേഷം- ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിന്റെ പകർപ്പ് പങ്കെടുത്ത പ്രതിനിധികൾക്ക് നൽകി. ഇതിലെ…
08Dec

ബെൻസിഗർ ഫെർണാണ്ടസ് (86) തോട്ടുംമുഖം ചങ്ങനാശ്ശേരി  നിര്യാതനായി. വിജയപുരം രൂപത KLCA പ്രസിഡണ്ടായി പ്രവർത്തിച്ചിരുന്നു. 

അനുശോചനം ബെൻസിഗർ ഫെർണാണ്ടസ് (86) തോട്ടും മുഖം ,ചങ്ങനാശ്ശേരി  നിര്യാതനായി. വിജയപുരം രൂപത KLCA പ്രസിഡണ്ടായി പ്രവർത്തിച്ചിരുന്നു. ശവസംസ്കാരം 10-12.25…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.