28Dec

*കൂനമ്മാവ് സോഷ്യല്‍ സര്‍വ്വീസിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷം നടത്തി* https://youtu.be/xOfEd8a7EHk

എറണാകുളം മാര്‍ക്കറ്റ് റോഡില്‍ നിന്ന് ആരംഭിച്ച് കൂനമ്മാവ് വരെ 100 കണക്കിന് തെരുവുമക്കളോടൊപ്പം കേക്ക് മുറിച്ചും ഉച്ചഭക്ഷണം നല്‍കിയും ക്രിസ്മസ് ആഘോഷം നടത്തി. ആരുംപോരും ഇല്ലാത്ത ഇവരെ ക്രിസ്മസ് ദിനത്തില്‍ ലോകം മുഴുവന്‍ വലിയ ആഡംബരത്തോടുകൂടി ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി അലയുന്ന നൂറുകണക്കിന് ആളുകളെ സംഘടിപ്പിച്ചുകൊണ്ട് ക്രിസ്മസ് ദിനത്തില്‍ എറണാകുളം മാര്‍ക്കറ്റ് റോഡില്‍ വെച്ച് വിവിധ വ്യക്തികളുടെ സഹായ സഹകരണത്തോടെ നടത്തിയ ക്രിസ്മസ് ആഘോഷത്തിന്റെ ഉദ്ഘാടനം കെ.എല്‍.സി.എ. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് നിര്‍വ്വഹിച്ചു. സംഘടന പ്രസിഡന്റ് ജോണ്‍സണ്‍ പുളിക്കല്‍, സെക്രട്ടറി ജോര്‍ജ്ജ് ചുള്ളിക്കാട്, ട്രഷറര്‍ മര്‍സിലി അന്തിക്കാട്ട്, ലാല്‍ മാളിയേക്കല്‍, സജീവ് വാകയില്‍, റിബന്‍ രാമച്ചംകുഴി, ജെയിന്‍ വാകയില്‍ ഷെല്ലി വാകയില്‍, റിജോ ചുള്ളിക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

25Jul

KCF സംസ്ഥാന പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട കെ എൽ സി എ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ  ശ്രീ ബിജു ജോസി കരുമാഞ്ചേരിക്ക് അഭിവാദ്യങ്ങൾ 

KCF സംസ്ഥാന പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട കെ എൽ സി എ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ  ശ്രീ ബിജു ജോസി…
30Mar

തിരഞ്ഞെടുപ്പ് ഡ്യൂട്ടി: വിശുദ്ധ വാരത്തിൽ ക്രൈസ്തവ ഉദ്യോഗസ്ഥർക്ക് ഇളവ് അനുവദിക്കണം

തിരഞ്ഞെടുപ്പ് ഡ്യൂട്ടി: വിശുദ്ധ വാരത്തിൽ ക്രൈസ്തവ ഉദ്യോഗസ്ഥർക്ക് ഇളവ് അനുവദിക്കണം - കെ.എൽ.സി.എ ​കൊച്ചി: വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശീലന…
20Sep

സി.ആർ.ഇസഡ്: തദ്ദേശവാസികളുടെ ഭവനങ്ങൾക്ക് ക്രമവൽക്കരണം അനുവദിക്കണം; ശ്രദ്ധക്ഷണിക്കൽ സമ്മേളനങ്ങൾക്കും ജനകീയ ഒപ്പുശേഖരണത്തിനും തുടക്കമായി

സി.ആർ.ഇസഡ്: തദ്ദേശവാസികളുടെ ഭവനങ്ങൾക്ക് ക്രമവൽക്കരണം അനുവദിക്കണം; ശ്രദ്ധക്ഷണിക്കൽ സമ്മേളനങ്ങൾക്കും ജനകീയ ഒപ്പുശേഖരണത്തിനും തുടക്കമായി കൊച്ചി: കേരളത്തിലെ തീരദേശവാസികൾക്ക് തീരനിയന്ത്രണ വിജ്ഞാപനത്തിലെ…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.