KLCA മൈലം യൂണിറ്റ് വാർഷികം KLCA സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാൻച്ചേരി ഉദ്ഘാടനം ചെയ്യുന്നു. യൂണിറ്റ് പ്രസിഡന്റ് റോബിൻ ഫ്രാൻസിസ്, നെയ്യാറ്റിൻകര രൂപത അല്മായ ഡയറക്ടർ ഫാ. ബെനഡിറ്റ് ജി ഡേവിസ്, ഇടവക വികാരി ഫാ പ്രദീപ് ആന്റോ,രൂപത വൈസ് പ്രസിഡന്റ് അനിത സി. ടി, മുൻ രൂപത വൈസ് പ്രസിഡന്റ് സന്തോഷ് എന്നിവർ.
Related Post

ഈസ്റ്റർ ദിനങ്ങളിലെ പരീക്ഷകൾ : കെഎൽസിഎ വരാപ്പുഴ അതിരൂപത പ്രതിഷേധ പ്രകടനം നടത്തി.
ഈസ്റ്റർ ദിനങ്ങളിലെ പരീക്ഷകൾ: കെഎൽസിഎ വരാപ്പുഴ അതിരൂപത പ്രതിഷേധ പ്രകടനം നടത്തി. കൊച്ചി: ക്രൈസ്തവർ പുണ്യ ദിനങ്ങളായി ആചരിക്കുന്ന ഈസ്റ്റർ…

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് – നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കെ എൽ സി എ ഹൈക്കോടതിയിൽ
കൊച്ചി: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനായി കമ്മീഷനെ നിയമിക്കണം എന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയിൽ കെ എൽ സി എ…

CRZ -ദ്വീപുകൾക്ക് 20 മീറ്റർ പരിധി – കെ എൽ സി എ നൽകിയ ഹർജിയിൽ വകുപ്പുകളുടെ മറുപടി അവ്യക്തമെന്ന് ഹൈക്കോടതി
CRZ 2019 വിജ്ഞാപനപ്രകാരം ദ്വീപുകൾക്ക് 20 മീറ്റർ ദൂരപരിധി ഇളവ് ലഭ്യമാകുന്ന IIMP പൂർത്തിയാക്കാത്തത് സംബന്ധിച്ച് നിലവിലുള്ള കേസിൽ ബന്ധപ്പെട്ട…

