03Mar

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സംബന്ധിച്ച പഠന യോഗത്തിന്റെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത സഹായ മെത്രാൻ റവ ഡോ ആൻറണി വാലുങ്കൽ നിർവഹിച്ചു. എറണാകുളത്ത് പി ഒ സിയിൽ വിളിച്ചുചേർത്ത യോഗത്തിന് കെ ആർ എൽ സി സി വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു.  കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ,  തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ മോൺ കെഎൽസിഎ  സംസ്ഥാന പ്രസിഡൻറ് ഷെറി ജെ തോമസ്, ബിജു ജോസി, ഫാ.ഫ്രാൻസിസ് സേവിയർ, ഫാ. ക്ലീറ്റസ്, അലക്സ് താളുപ്പാടത്ത്, പാട്രിക് മൈക്കിൾ, സി ജെ പോൾ, അനിൽ കുന്നത്തൂർ, റോയി ഡികുഞ്ഞ, സൈറസ് എസ്  തുടങ്ങിയവർ പ്രസംഗിച്ചു.

ജെ ബി കോശി കമ്മീഷൻ ശുപാർശകൾ സമയബന്ധിതമായി, കൂടിയാലോചനകളിലൂടെ, മുൻഗണനാക്രമത്തിൽ നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ജാഗ്രതാ സമിതി രൂപീകരണവും, ശുപാർശകളിൻമേലുള്ള ചർച്ചാ യോഗങ്ങളുടെ തുടക്കവും 2026 മാർച്ച് 9ന് രാവിലെ 10. 30 ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ കെഎൽസിഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും.

25Jul

KCF സംസ്ഥാന പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട കെ എൽ സി എ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ  ശ്രീ ബിജു ജോസി കരുമാഞ്ചേരിക്ക് അഭിവാദ്യങ്ങൾ 

KCF സംസ്ഥാന പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട കെ എൽ സി എ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ  ശ്രീ ബിജു ജോസി…
04May

കേരള പൗരാവലിയുടെ വിജയം -കെഎൽസിഎ

കേരള പൗരാവലിയുടെ വിജയം -കെഎൽസിഎ കൊച്ചി: കേവലം പ്രജകളല്ല പൗരന്മാരായി ജീവിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് കേരള ജനത വിളിച്ചു പറഞ്ഞ തെരഞ്ഞെടുപ്പ്…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.