22Nov

ലത്തീൻ കത്തോലിക്കാ ദിനാചരണം ഡിസംബർ 7 ന്

പ്രിയ നേതാക്കളെ, 2025 ഡിസംബർ 7 തീയതിയാണ് കേരള ലത്തീൻ കത്തോലിക്കാ സഭ ലത്തീൻ കത്തോലിക്ക ദിനമായി ആചരിക്കുന്നത്. KRLCC നിർദ്ദേശാനുസരണം രൂപത, ഇടവക തലങ്ങളിൽ എല്ലാ സംഘടനകളെയും ഏകോപിപ്പിച്ചുകൊണ്ട് സമുദായ ദിനാചരണ പരിപാടികൾ സംഘടിപ്പിക്കുന്നതിന് ഏവരെയും ആഹ്വാനം ചെയ്യുന്നു. ©Kerala…
21Nov

ആംഗ്ലോ ഇന്ത്യൻ നേതാവ് ഡാല്‍വിന്‍ ഡിക്കുഞ്ഞക്ക് ആദരാഞ്ജലികൾ

ആംഗ്ലോ ഇന്ത്യൻ നേതാവിന് ആദരാഞ്ജലികൾ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന് ദീർഘനാൾ നേതൃത്വം നൽകിയ ഡാല്‍വിന്‍ ഡിക്കുഞ്ഞക്ക് ആദരാഞ്ജലികൾ. ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിലെ വിവിധ സംഘടനകളെ ഏകോപിപ്പിച്ച് ഒരുമിച്ചു കൊണ്ടുപോകുന്നതിന് മുഖ്യമായ നേതൃത്വം അദ്ദേഹം വഹിച്ചിരുന്നു.
21Nov

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് – നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കെ എൽ സി എ ഹൈക്കോടതിയിൽ

കൊച്ചി: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനായി കമ്മീഷനെ നിയമിക്കണം എന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയിൽ കെ എൽ സി എ മുൻകൈയെടുത്ത് സബ്മിഷൻ ഉന്നയിക്കപ്പെട്ടിരുന്നു. പിന്നീട് ഈ ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയരുകയും 9.2.2021 തീയതി ജസ്റ്റിസ് ജെ ബി…
16Nov

വരാപ്പുഴ അതിരൂപതയ്ക്ക് പുതിയ നേതൃത്വം

വരാപ്പുഴ അതിരൂപത പുതിയ ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ പ്രസിഡൻ്റ് റോയ് ഡി കുഞ്ഞ ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ ട്രഷറർ എൻ .ജെപൗലോസ് വൈസ് പ്രസിഡൻ്റുമാർ: 1.ബാബു ആൻ്റണി 2.എം.എൻ. ജോസഫ് 3.ഡോ. സൈമൺ കൂമ്പയ്ൽ 4.ഫില്ലി കാനപ്പിള്ളി സെക്രട്ടറിമാർ 1.നിക്സൺ വേണാട്ട്…
07Nov

വിജയപുരം രൂപത കെഎൽസിഎ ത്രൈവാർഷിക ജനറൽ കൗൺസിൽ

വിജയപുരം രൂപത കെഎൽസിഎ ത്രൈവാർഷിക ജനറൽ കൗൺസിൽ വിജയപുരം രൂപത കെഎൽസിഎ ത്രൈവാർഷിക ജനറൽ കൗൺസിൽ 2025 നവംബർ 9 ഞായറാഴ്ച രണ്ടുമണിക്ക് പൂവം ദേവാലയത്തിൽ നടക്കും. തെരഞ്ഞെടുപ്പ് നിരീക്ഷകനായി സംസ്ഥാന സമിതിയിൽ നിന്ന് വൈസ് പ്രസിഡൻറ് സാബു കാനപ്പിള്ളി പങ്കെടുക്കും.…