കെ സി ബി സി ചെയർമാനായ ചക്കാലക്കൽ പിതാവിനെ അദ്ദേഹത്തിന്റെ സ്വഭവനത്തിൽ, കോട്ടപ്പുറം രൂപതാ സമിതി സന്ദർശിച്ചപ്പോൾ
കെ സി ബി സി ചെയർമാനായ ചക്കാലക്കൽ പിതാവിനെ അദ്ദേഹത്തിന്റെ സ്വഭവനത്തിൽ, കോട്ടപ്പുറം രൂപതാ സമിതി സന്ദർശിക്കുകയും, അഭിനന്ദിക്കുകയും, ക്രിസ്മസ് ന്യൂ ഇയർ ആശംസകൾ നേരുകയും ചെയ്തു.










