ലോകത്തെവിടെയിരുന്നും ഇനി സമുദായ പ്രവർത്തനങ്ങളിൽ പങ്കാളിയാകാം... ലോകത്തിൻറെ ഏതു കോണിൽ നിന്നും ഇനി കെഎൽസിഎ ഓൺലൈൻ https://klcaonline.in/klca-registration/ അംഗത്വം എടുക്കാം സമുദായ അംഗങ്ങൾക്ക് www.klcaonline.in വെബ്സൈറ്റിലൂടെ KLCA Online -VIRTUAL MEMBERSHIP എടുക്കാവുന്നതാണ്. പിന്നീട് നിയമാവലിക്ക് വിധേയമായി മെമ്പർഷിപ്പ് കാമ്പയിൻ സമയത്ത്…
കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ.എൽ.സി.എ ) നെയ്യാറ്റിൻകര രൂപതയുടെ ആധ്യാത്മിക ഉപദേഷ്ടാവായി നിയമിതനായ റവ ഫാ ബെനഡിക്ക്റ്റ് ജി ഡേവിഡ് ന് അഭിനന്ദനങ്ങൾ.
കേരളത്തിൽ ലത്തീൻ കത്തോലിക്കാ ദിനം ഡിസംബർ 7 ന് കെആർഎൽസിസിയുടെ നിർദ്ദേശപ്രകാരം ആചരിക്കുകയാണ് എന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. തിരുസഭയുടെ പ്രേക്ഷിത പ്രവർത്തനങ്ങളുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനും ഇന്ത്യയുടെ ദ്വിതീയ അപ്പോസ്തലനുമായ വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻ്റെ തിരുനാൾ ദിനമായ ഡിസംബർ 3 ന് ശേഷം…
എടവനക്കാട് കടൽ ഭിത്തി പുനർനിർമാണം - തീര സംരക്ഷണം സംബന്ധിച്ച് പ്രദേശവാസികൾ നൽകിയ പൊതു താൽപര്യ ഹർജിയിൽ അടിയന്തരമായി ഇടപെടേണ്ട വിഷയമാണ് എന്ന് ജില്ലാ കളക്ടർ സത്യവാങ്മൂലം നൽകിയിരുന്നു. സമയബന്ധിതമായി പണി പൂർത്തിയാക്കുന്നത് സംബന്ധിച്ച് തീയതികൾ നൽകാൻ കേരള ഹൈക്കോടതിയുടെ ഡിവിഷൻ…
മുനമ്പം - അവകാശ പോരാട്ടങ്ങളുടെ പ്രത്യക്ഷ സമരത്തിന് താൽക്കാലിക വിരാമം : ത്യാഗനിർഭരമായി അവർക്ക് തണലായവർ അനേകർ; അവസാന ചുവപ്പുനാടയും അഴിച്ചു മാറ്റുന്നതുവരെയും കൂടെയുണ്ടാകും. മുനമ്പം ജനത ഭൂസംരക്ഷണ സമിതി എന്ന പേരിൽ അവകാശ പോരാട്ടം തുടങ്ങുന്നതിനു മുമ്പ് തന്നെ കോട്ടപ്പുറം…