25Mar

ഈസ്റ്റർ ദിനങ്ങളിലെ പരീക്ഷകൾ : കെഎൽസിഎ വരാപ്പുഴ അതിരൂപത പ്രതിഷേധ പ്രകടനം നടത്തി.

ഈസ്റ്റർ ദിനങ്ങളിലെ പരീക്ഷകൾ:  കെഎൽസിഎ വരാപ്പുഴ അതിരൂപത പ്രതിഷേധ പ്രകടനം നടത്തി. കൊച്ചി: ക്രൈസ്തവർ പുണ്യ ദിനങ്ങളായി ആചരിക്കുന്ന ഈസ്റ്റർ ഞായർ, പെസഹാവ്യാഴം എന്നീ ദിവസങ്ങളിൽ അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകൾ നടത്താനുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്…
26Feb

വരാപ്പുഴ അതിരൂപത – വൈപ്പിൻ നിയോജകമണ്ഡലം പെരുമ്പിള്ളി കണ്‍വെന്‍ഷൻ പ്രാദേശിക വിഷയങ്ങളും ഉയർത്തുന്നു….

വരാപ്പുഴ അതിരൂപത - വൈപ്പിൻ നിയോജകമണ്ഡലം പെരുമ്പിള്ളി കണ്‍വെന്‍ഷൻ പ്രാദേശിക വിഷയങ്ങളും ഉയർത്തുന്നു.... CRZ-20m_ മീറ്റര്‍ ദൂരപരിധി യാഥാര്‍ത്ഥ്യമാക്കുക. -ഷെറി ജെ തോമാസ് സംസ്ഥാന പ്രസിഡണ്ട് . ഗോശ്രീ സമാന്തരപാലം യാഥാര്‍ത്ഥ്യമാക്കുക - റോയ് ഡികൂഞ്ഞ അതിരൂപത പ്രസിഡണ്ട് പൂക്കാട്-മുളവുകാട് പാലം…
22Feb

വീണ്ടും ഐക്യകണ്ഠേന കെഎൽസിഎ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ ഷെറി ജെ തോമസിന് സ്വന്തം ഇടവകയുടെ ആദരവ്. 

വീണ്ടും ഐക്യകണ്ഠേന കെഎൽസിഎ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ ഷെറി ജെ തോമസിന് സ്വന്തം ഇടവകയുടെ ആദരവ്.  വികാരി ഷൈജു തോപ്പിൽ പൊന്നാട അണിയിച്ചു.
22Feb

ബിജു ജോസിക്ക് മാതൃഇടവക ആദരവർപ്പിച്ചു

ബിജു ജോസിക്ക് മാതൃഇടവക ആദരവർപ്പിച്ചു എഴുപുന്ന സെൻ്റ് ആൻ്റണീസ് ഇടവകയുടെ അഭിമാനം വാനോളമുയർത്തി..., കേരള ലത്തീൻ ക്രൈസ്തവ സമൂഹത്തിൻ്റെ സുശക്തസമുദായ സംഘടനയായ KLCA യുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട *ബിജു ജോസി കരുമാഞ്ചേരിക്ക്* ഇടവക സമൂഹം അനുമോദനമർപ്പിച്ചു. വികാരി…
22Feb

കെഎൽസിഎ കൊച്ചി രൂപത സംഘടിപ്പിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കായുള്ള സ്വീകരണ സമ്മേളനം കൊച്ചി രൂപത മെത്രാൻ ബിഷപ്പ് ആന്റണി കാട്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.

കെഎൽസിഎ കൊച്ചി രൂപത സംഘടിപ്പിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കായുള്ള സ്വീകരണ സമ്മേളനം കൊച്ചി രൂപത മെത്രാൻ ബിഷപ്പ് ആന്റണി കാട്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.
18Jan

ബിനു എഡേർഡ് തുടരും. കോഴിക്കോട് രൂപതക്ക് പുതിയ നേതൃത്വം

ബിനു എഡേർഡ് തുടരും. കോഴിക്കോട് രൂപതക്ക് പുതിയ നേതൃത്വം കോഴിക്കോട് : കോഴിക്കോട് അതിരൂപത കേരള ലാറ്റിൻ കത്തോലിക്ക അസോസിയേഷൻ സിറ്റി സെന്റ് ജോസഫ് ദേവാലയത്തിൽ ചേരുകയും 2026-2029 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കയും ചെയ്തു. അതിരൂപത കെൽസിഎ ഡയറക്ടർ മോൻസി.…
18Jan

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടുക -സംസ്ഥാന സമിതിയുടെ ആഹ്വാന പ്രകാരം കോഴിക്കോട് അതിരൂപത കെ.എൽ.സി എ യുടെ ആഭിമുഖ്യത്തിൽ നടത്തിയ ജനകിയ കൺവെൻഷൻ കെ. എൽ.സി.എ സംസ്ഥാന ട്രഷറർ രതീഷ് ആൻ്റണി ഉത്ഘാടനം ചെയ്തു.

ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും വേഗം നടപ്പിലാക്കുക എന്ന ആവശ്യപ്പെട്ടു കൊണ്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സമിതിയുടെ ആഹ്വാന പ്രകാരം കോഴിക്കോട് അതിരൂപത കെ.എൽ.സി എ യുടെ ആഭിമുഖ്യത്തിൽ നടത്തിയ ജനകിയ കൺവെൻഷൻ കെ. എൽ.സി.എ സംസ്ഥാന…
18Jan

കൊച്ചി രൂപതയുടെ പൗരാവകാശ സംരക്ഷണ യജ്ഞം

പൗരാവകാശ* *സംരക്ഷണ യജ്ഞം സമ്പൂർണ്ണ വോട്ടർ പട്ടിക നവീകരണത്തിന്റെ ഭാഗമായി സംസ്ഥാന ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടിക പരിശോധിച്ചു പട്ടികയിൽ പേരില്ലാത്തവരെ കണ്ടെത്തുന്നതിനും പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനും വേണ്ടി കെ.എൽ.സി. എ. ആരംഭിച്ച പൗരാവകാശ സംരക്ഷണ യജ്ഞം രാവിലെ 8…
14Jan

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം- ആദ്യ കൺവെൻഷൻ ജനുവരി 18ന് കോഴിക്കോട്

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം സംസ്ഥാന വ്യാപകമായി കൺവെൻഷനുകൾ ആരംഭിച്ച് കെഎൽസിഎ ആദ്യ കൺവെൻഷൻ ജനുവരി 18ന് കോഴിക്കോട് സെൻറ് ജോസഫ് സിറ്റി പാരിഷ് ഹാളിൽ 
02Jan

കൊച്ചി രൂപതയിൽ അൽമായൻ കെഎൽസിഎ യുടെ ആത്മീയ ഉപദേഷ്ടാവ്

കൊച്ചി രൂപതയിൽ മുൻ പ്രസിഡൻറ് പൈലി ആലുങ്കലിനെ സംഘടനയുടെ രൂപതാ അസിസ്റ്റൻറ് ഡയറക്ടർ ആയി രുപതാ ബിഷപ്പ്  നിയമിച്ചു. എല്ലാ രൂപതകളിലും  കെഎസിഎക്ക് ആത്മീയ ഉപദേഷ്ടാക്കളെ (ഡയറക്ടർ)  നിയമിച്ചിട്ടുണ്ട്.