29Aug

കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ- ഗ്ലോബൽ കെഎൽസിഎ ഒമാൻ അംഗത്വ നടപടികൾ ആരംഭിച്ചു. സംസ്ഥാന ഭാരവാഹികൾ പങ്കെടുത്ത യോഗത്തിൽ ഒമാനിൽ ജോലിചെയ്യുന്ന കേരളത്തിലെ വിവിധ ലത്തീൻ രൂപത അംഗങ്ങളും പങ്കെടുത്തു. വരുന്ന ദിവസങ്ങളിൽ ഒമാനിൽ കെ എൽ സി എ ഓൺലൈൻ – വിർച്ച്വൽ മെമ്പർഷിപ്പ് നടപടികൾ തുടങ്ങും.

27Dec

അസഹിഷ്ണുത മൂലമുള്ള അക്രമ സംഭവങ്ങളെ എക്കാലത്തും തിരിച്ചറിയുന്നവരാണ് ക്രൈസ്തവർ: കെ എൽ സി എ

| KERALA LATIN CATHOLIC ASSOCIATION | Press Release 27.12.25 അസഹിഷ്ണുത മൂലമുള്ള അക്രമ സംഭവങ്ങളെ എക്കാലത്തും തിരിച്ചറിയുന്നവരാണ്…
26Dec

മൈലം യൂണിറ്റ് വാർഷികാഘോഷം സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി ഉദ്ഘാടനം ചെയ്യും 

നെയ്യാറ്റിൻകര രൂപതയിലെ കെ എൻ സി എ മൈലം യൂണിറ്റ് വാർഷികാഘോഷം സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി ഉദ്ഘാടനം…
14Feb

കെഎൽസിഎ 54 മത് സംസ്ഥാന ജനറൽ കൗൺസിൽ ഞായറാഴ്ച ആലപ്പുഴയിൽ; മുന്നൊരുക്കങ്ങൾ വിലയിരുത്തി നേതൃത്വം.

കെഎൽസിഎ 54 മത് സംസ്ഥാന ജനറൽ കൗൺസിൽ ഞായറാഴ്ച ആലപ്പുഴയിൽ; മുന്നൊരുക്കങ്ങൾ വിലയിരുത്തി നേതൃത്വം. കൊച്ചി: കേരള ലാറ്റിൻ കാത്തലിക്…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.