21Nov

ആംഗ്ലോ ഇന്ത്യൻ നേതാവിന് ആദരാഞ്ജലികൾ

ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന് ദീർഘനാൾ നേതൃത്വം നൽകിയ ഡാല്‍വിന്‍ ഡിക്കുഞ്ഞക്ക് ആദരാഞ്ജലികൾ. ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിലെ വിവിധ സംഘടനകളെ ഏകോപിപ്പിച്ച് ഒരുമിച്ചു കൊണ്ടുപോകുന്നതിന് മുഖ്യമായ നേതൃത്വം അദ്ദേഹം വഹിച്ചിരുന്നു.

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം- ആദ്യ കൺവെൻഷൻ ജനുവരി 18ന് കോഴിക്കോട്

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം സംസ്ഥാന വ്യാപകമായി കൺവെൻഷനുകൾ ആരംഭിച്ച് കെഎൽസിഎ ആദ്യ കൺവെൻഷൻ ജനുവരി 18ന്…

ലത്തീൻ കത്തോലിക്കാ ദിനത്തിൽ അത്യുന്നത കർദിനാൾ ഫിലിപ്പ് നേരിയോടൊപ്പം

ലത്തീൻ കത്തോലിക്കാ ദിനത്തിൽ അത്യുന്നത കർദിനാൾ ഫിലിപ്പ് നേരിയോടൊപ്പം റവ ഡോ. ജിജു അറക്കത്തറ, ബിജു ജോസി, ജോസഫ് ജൂഡ്,…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.