ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന് ദീർഘനാൾ നേതൃത്വം നൽകിയ ഡാല്‍വിന്‍ ഡിക്കുഞ്ഞക്ക് ആദരാഞ്ജലികൾ. ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിലെ വിവിധ സംഘടനകളെ ഏകോപിപ്പിച്ച് ഒരുമിച്ചു കൊണ്ടുപോകുന്നതിന് മുഖ്യമായ നേതൃത്വം അദ്ദേഹം വഹിച്ചിരുന്നു.
സർക്കാർ മദ്യനയംതിരുത്തേണ്ടിവരും കെ.എൽ.സി.എ. കൊച്ചി: സർക്കാരിൻ്റെ തെറ്റായ മദ്യനയത്തിനെതിരെയും നിർലോഭം വർദ്ധിപ്പിച്ച ബാർ ലൈസൻസുകൾക്കെതിരെയും ബീവറേജ് ശാലകൾക്ക് നീട്ടിക്കൊടുത്ത പ്രവർത്തന…