ജെ ബി കോശി ശുപാർശകൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കെ എൽ സി എ വരാപ്പുഴ അതിരൂപത കൺവെൻഷൻ വൈപ്പിനിൽ മാർച്ച് ഒന്നിന് നടക്കും. സംസ്ഥാന വ്യാപകമായി നടക്കുന്ന നിയോജകമണ്ഡലം കൺവെൻഷനുകളുടെ ഭാഗമായാണ് വൈപ്പിൻ നിയോജകമണ്ഡലത്തിൽ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ കൺവെൻഷൻ സംഘടിപ്പിക്കുന്നത്.
Related Post

സമുദായസമ്പർക്ക പരിപാടി രണ്ടാംഘട്ടം; നിയോജകമണ്ഡലം കൺവെൻഷനുകൾ : നിർണായക ചർച്ചകളുമായി കെ എൽ സി എ സംസ്ഥാന മാനേജിംഗ് കൗൺസിൽ ജനുവരി രണ്ടിന് എറണാകുളത്ത്
കെഎൽസിഎ സംസ്ഥാന മാനേജിംഗ് കൗൺസിൽ 2026 ജനുവരി രണ്ടിന് എറണാകുളം സെയിന്റ് ആൽബർട്ട്സ് കോളേജിൽ ചേരും. സമുദായ സമ്പർക്ക പരിപാടി…

കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ കെ.എൽ.സി.എ -നെയ്യാറ്റിൻകര രൂപതയുടെ ആധ്യാത്മിക ഉപദേഷ്ടാവായി നിയമിതനായ റവ ഫാ ബെനഡിക്ക്റ്റ് ജി ഡേവിഡ്
കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ.എൽ.സി.എ ) നെയ്യാറ്റിൻകര രൂപതയുടെ ആധ്യാത്മിക ഉപദേഷ്ടാവായി നിയമിതനായ റവ ഫാ ബെനഡിക്ക്റ്റ്…

KLCA വരാപ്പുഴ അതിരൂപത പ്രസിഡൻറ്,സംസ്ഥാന വൈസ് പ്രസിഡൻ്റ്, വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയുടെ ദേശീയ ഭാരവാഹി,കേരള ടൈംസ് ഡയറക്ടർ ബോർഡ് അംഗം തുടങ്ങി നിരവധി പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ ബേബിച്ചേട്ടൻ എന്ന ജോസ് തോമസ് കാനപ്പിള്ളിയുടെ പതിനേഴാം ചരമവാർഷികം. സ്നേഹപ്രണാമം
KLCA വരാപ്പുഴ അതിരൂപത പ്രസിഡൻറ്,സംസ്ഥാന വൈസ് പ്രസിഡൻ്റ്, വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയുടെ ദേശീയ ഭാരവാഹി,കേരള ടൈംസ് ഡയറക്ടർ ബോർഡ്…

