22Apr

മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് അപകടം, കെഎൽഎസിഎ അനുശോചിച്ചു

കൊച്ചി: തൃശൂർ മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ കെഎൽസിഎ പങ്കുചേരുന്നു.
കേരളത്തെയാകെ ദുഃഖത്തിലാക്കിയ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ അടിയന്തരമായി സ്വീകരിക്കണമെന്ന്
(കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ)
കെഎൽസിഎ ആവശ്യപ്പെട്ടു.
ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് അടിയന്തര ചികിത്സാ സഹായം ഉറപ്പുവരുത്താൻ സർക്കാർ തയ്യാറാകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

 

27Dec

അസഹിഷ്ണുത മൂലമുള്ള അക്രമ സംഭവങ്ങളെ എക്കാലത്തും തിരിച്ചറിയുന്നവരാണ് ക്രൈസ്തവർ: കെ എൽ സി എ

| KERALA LATIN CATHOLIC ASSOCIATION | Press Release 27.12.25 അസഹിഷ്ണുത മൂലമുള്ള അക്രമ സംഭവങ്ങളെ എക്കാലത്തും തിരിച്ചറിയുന്നവരാണ്…
13Jun

KLCA വരാപ്പുഴ അതിരൂപത നിർവ്വാഹസമിതിയുടെ ദ്വിദ്വിന ഒത്തുവാസം KLCA സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ബിജു ജോസി കരുമാഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ, തോട്ടുവ നവജീവൻ ആനിമേഷൻ സെൻ്ററിൽ ആരംഭിച്ച KLCA വരാപ്പുഴ അതിരൂപത നിർവ്വാഹസമിതിയുടെ ദ്വിദ്വിന ഒത്തുവാസം KLCA സംസ്ഥാന ജനറൽ…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.